Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

അനായാസം എത്തിച്ചേരാം എന്നതിനാല്‍ ധാരാളം ആളുകള്‍ ബസ്സ് യാത്ര ഇഷ്ടപ്പെടുന്നുണ്ട്. കാഞ്ചീപുരത്തേക്കും തിരിച്ചും പതിവായി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ടാക്സികളും സുലഭമാണ്. ചെന്നൈയില്‍ നിന്ന് 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. ടാക്സിയില്‍ യാത്ര ചെയ്താല്‍ സമയം ലാഭിക്കാമെങ്കിലും കൂടുതല്‍ ചാര്‍ജ്ജ് വേണ്ടിവരും.