Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » ആകര്‍ഷണങ്ങള്‍
  • 01ധൗലാധര്‍ മലനിരകള്‍

    കാന്‍ഗ്ര ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്‌ ധൗലാധര്‍ മലനിരകള്‍. കാന്‍ഗ്രയുടെയും മണ്ഡിയുടെയും വടക്ക്‌ ഭാഗത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന ഈ മലനിരകള്‍ ഔട്ടര്‍ ഹിമാലയത്തിന്റെ തെക്ക്‌ ഭാഗത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 02മക് ലിയോഡ് ഗഞ്ച്

    ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മക് ലിയോഡ് ഗഞ്ച്. കംഗ്രയില്‍ നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മക് ലിയോഡ് ഗഞ്ചിലെത്താം. ദലൈലാമയുടെ ഇരിപ്പിടം എന്നും മക് ലിയോഡ് ഗഞ്ച് അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍...

    + കൂടുതല്‍ വായിക്കുക
  • 03ബാഗുലമുഖി ക്ഷേത്രം

    ബാഗുലമുഖി ക്ഷേത്രം

    കാന്‍ഗ്ര ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ബാഗുലമുഖി ക്ഷേത്രം. ബാഗുലമുഖി ദേവിയാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ഹിന്ദു വിശ്വാസം അനുസരിച്ച്‌ അറിവിന്റെ പത്തു ദേവതമാരില്‍ ഒന്നാണ്‌ ബാഗുലമുഖി ദേവി. ധരംശാല-...

    + കൂടുതല്‍ വായിക്കുക
  • 04നാഗര്‍കോട്ട്‌ കോട്ട

    നാഗര്‍കോട്ട്‌ കോട്ട

    കാന്‍ഗ്രയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ്‌ നാഗര്‍കോട്ട്‌ കോട്ട. നേരത്തെ ഇത്‌ നാഗര്‍കോട്ട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ബന്‍ഗംഗ, മാഞ്‌ജി നദികളുടെ സംഗമസ്ഥാനത്തെ ഒരു മലയിലാണ്‌ ഈ കോട്ട സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05കാന്‍ഗ്ര കോട്ട

    കാന്‍ഗ്രയിലെ രാജകുടുംബമാണ്‌ കാന്‍ഗ്ര കോട്ട നിര്‍മ്മിച്ചത്‌. നഗര്‍ കോട്ട്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. നാലു കിലോമീറ്റര്‍ പ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്ന കോട്ട സമുദ്രനിരപ്പില്‍ നിന്ന്‌ 350 അടി...

    + കൂടുതല്‍ വായിക്കുക
  • 06താരാഗഢ്‌ കൊട്ടാരം

    താരാഗഢ്‌ കൊട്ടാരം

    പതിനഞ്ച്‌ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന താരാഗഢ്‌ കൊട്ടാരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്‌. കൊട്ടാരത്തിന്‌ ചുറ്റിലുമായി വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍ കലര്‍പ്പില്ലാത്ത സൗന്ദര്യ കാഴ്‌ചയാണ്‌ പ്രദാനം...

    + കൂടുതല്‍ വായിക്കുക
  • 07ബജ്രെശ്വരി ദേവി ക്ഷേത്രം

    ബജ്രെശ്വരി ദേവി ക്ഷേത്രം

    ഹിന്ദു ദേവിയായ ബജ്രെശ്വരിയുടെ പ്രതിഷ്ടയുള്ള ക്ഷേത്രമാണിത്. പതിനൊന്നാം നുറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മനോഹരമായ കൊത്തു പണികള്‍ കൊണ്ടും ശിഖര മാതൃകയിലുള്ള നിര്‍മ്മാണ ശൈലി കൊണ്ടും വ്യത്യസ്തമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പ്രവേശന...

    + കൂടുതല്‍ വായിക്കുക
  • 08ബെഹ്ന മഹാദേവ ക്ഷേത്രം

    ബെഹ്ന മഹാദേവ ക്ഷേത്രം

    സത്‌ലജ്‌ താഴ്‌വരയിലാണ്‌ ബെഹ്ന മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ താഴ്‌വരയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ത്രികോണാകൃതിയിലുള്ള മേല്‍ക്കൂരയാണ്‌ ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷത. ഇത്തരത്തിലുള്ള ഏറ്റവും വലിയ...

    + കൂടുതല്‍ വായിക്കുക
  • 09മസ്രൂര്‍ ക്ഷേത്രം

    കാന്‍ഗ്രയ്‌ക്ക്‌ തെക്ക്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ പട്ടണത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ മസ്രൂര്‍ ക്ഷേത്രം. ഗുഹകള്‍ക്ക്‌ അകത്ത്‌ സ്ഥിതി ചെയ്യുന്ന പതിനഞ്ച്‌ ശിഖാര്‍...

    + കൂടുതല്‍ വായിക്കുക
  • 10സിദ്ധനാഥ ക്ഷേത്രം

    സിദ്ധനാഥ ക്ഷേത്രം

    കാന്‍ഗ്രയിലെ ബൈജ്‌നാഥിലാണ്‌ സിദ്ധനാഥ ക്ഷേത്രം. കാന്‍ഗ്രയിലെ രാജാവായിരുന്ന അഭയചന്ദ്‌ 1758ല്‍ ആണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌. സമീപത്തെ മഹാദേവ ക്ഷേത്രത്തിന്റെ നിര്‍മ്മാണരീതിക്ക്‌ സമാനമായ ശൈലിയില്‍...

    + കൂടുതല്‍ വായിക്കുക
  • 11ഹരിപൂര്‍ - ഗുലേര്‍

    ഹരിപൂര്‍ - ഗുലേര്‍

    ഗുലേര്‍ റിയാസത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇരട്ട പട്ടണമാണ്‌ ഹരിപൂര്‍- ഗുലേര്‍. കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്‌. പാരമ്പര്യ കാന്‍ഗ്ര ചിത്രങ്ങള്‍ക്കും...

    + കൂടുതല്‍ വായിക്കുക
  • 12കോട്‌ല കോട്ട

    കോട്‌ല കോട്ട

    ഷാഹ്‌പൂര്‍- നൂര്‍പൂര്‍ പാതയില്‍ കാന്‍ഗ്രയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ കോട്‌ല കോട്ട. മനോഹരമായ താഴ്‌വരകളാല്‍ ചുറ്റപ്പെട്ട ഒരു കുന്നിന്‌ മുകളിലാണ്‌ കോട്ട സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 13ശിവക്ഷേത്രം

    ശിവക്ഷേത്രം

    കാന്‍ഗ്രയിലെ കഥഗഢിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്‌ ശിവക്ഷേത്രം. ധരംശാലയില്‍ നിന്ന്‌ 54.7 കിലോമീറ്ററും സിംലയില്‍ നിന്ന്‌ 181 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ശിവനെ പൂജിക്കാനായി ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 14ബാബ ബരോഹ്‌ ക്ഷേത്രം

    ധരംശാലയില്‍ നിന്ന്‌ ഏകദേശം 52 കിലോമീറ്റര്‍ അകലെയുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ്‌ ബാബ ബരോഹ്‌ ക്ഷേത്രം. കൃഷ്‌ണനും രാധയുമാണ്‌ ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ദിവസവും നൂറുകണക്കിന്‌ വിശ്വാസികള്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 15അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം

    അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം

    കാന്‍ഗ്ര ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്‌ അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം. എല്ലാ വര്‍ഷവും ഡിസംബറില്‍ മക്‌ ലിയോഡ്‌ ഗഞ്ചില്‍ നടക്കുന്ന അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ഇന്‍ഡോ- തിബറ്റന്‍ ഫ്രണ്ട്‌ഷിപ്പ്‌...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri