Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാന്‍ഗ്ര റെയില്‍ മാര്‍ഗം

കാന്‍ഗ്രയില്‍ നിന്ന്‌ 90 കിലോമീറ്റര്‍ അകലെയുള്ള പാത്തന്‍കോട്ട്‌ ബ്രോഡ്‌ ഗേജ്‌ റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. ഇവിടെ നിന്നും മിതമായ നിരക്കില്‍ കാന്‍ഗ്രയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. രണ്ട്‌ മൂന്ന്‌ മണിക്കൂറത്തെ കാര്‍ യാത്ര കൊണ്ട്‌ സ്റ്റേഷനില്‍ നിന്ന്‌ കാന്‍ഗ്രയിലെത്താം.

റെയില്‍വേ സ്റ്റേഷന് കാന്‍ഗ്ര

Trains from Delhi to Kangra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Durg Jat Expres
(18215)
8:00 am
New Delhi (NDLS)
6:30 pm
Pathankot Jn (PTK)
WED