Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ഞിരപ്പള്ളി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊച്ചിയില്‍ നിന്നും ഏതാണ്ട് ഒരുമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ കാഞ്ഞിരപ്പള്ളിയില്‍ എത്താം, 101 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. കോട്ടയം നഗരത്തില്‍ നിന്നും കാഞ്ഞിരപ്പള്ളിയ്ക്ക് ഏറെ ബസുകള്‍ ഓടുന്നുണ്ട്.