Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള്‍
  • 01മാവിലായിക്കാവ് ക്ഷേത്രം

    മാവിലായിക്കാവ് ക്ഷേത്രം

    കണ്ണൂരിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വളരെയധികം പ്രാധാന്യമുളളതാണ് നിരവധി സാംസ്‌കാരിക പ്രത്യേകതകളുളള മാവിലായിക്കാവ് ക്ഷേത്രം. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ ഏ കെ ജിയുടെ ജന്മസ്ഥലമായ മാവിലായി എന്ന സ്ഥലത്താണ്മാവിലായിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 02സെന്റ് ആഞ്ചലോ കോട്ട

    കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 03അറക്കല്‍ കെട്ട്

    അറക്കല്‍ കെട്ട്

    രാജകൊട്ടാരം മ്യൂസിയമായി മാറിയ രാജകീയകാഴ്ചയാണ് കണ്ണൂരിലെ അറക്കല്‍ കെട്ട്. കണ്ണൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറി മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് അറക്കല്‍ കെട്ട്...

    + കൂടുതല്‍ വായിക്കുക
  • 04കിഴുന്ന ഏഴര ബീച്ച്

    കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്. കണ്ണൂരില്‍ നിന്നും 12 മാറി യാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം ആളുകളെത്തിച്ചേരാത്ത മനോഹരമായ കിഴുന്ന ഏഴര ബീച്ച് കണ്ണൂരിലെത്തുന്ന യാത്രികര്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 05ഗുണ്ടര്‍ട്ട് ബംഗ്ലാവ്

    ഗുണ്ടര്‍ട്ട് ബംഗ്ലാവ്

    കണ്ണൂരില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഗുണ്ടര്‍ട്ട് ബംഗ്ലാവിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. തലശ്ശേരി ടൗണിന് സമീപത്തായി ഇല്ലിക്കുന്ന് എന്ന കുന്നിന്‍മുകളിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്...

    + കൂടുതല്‍ വായിക്കുക
  • 06മുഴപ്പിലങ്ങാട് ബീച്ച്

    മുഴപ്പിലങ്ങാട് ബീച്ച്

    ഇന്ത്യയിലെ നീളംകൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്നതാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിനെ വിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധേയമായ ഒന്നാക്കുന്നത്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്....

    + കൂടുതല്‍ വായിക്കുക
  • 07ധര്‍മടം ദ്വീപ്

    ധര്‍മടം ദ്വീപ്

    ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം ദ്വീപ്. തെങ്ങിന്‍തോപ്പുകളും പച്ചിലക്കാടുകളും നിറഞ്ഞ അഞ്ചേക്കറിലധികം വരുന്ന പ്രദേശമാണിത്. തലശ്ശേരിയില്‍ നിന്നും എളുപ്പത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ രാഘവപുരം ക്ഷേത്രം

    ശ്രീ രാഘവപുരം ക്ഷേത്രം

    ഹനുമാരമ്പലം എന്നും ശ്രീ രാഘവപുരം ക്ഷേത്രം അറിയപ്പെടുന്നു. കണ്ണൂരില്‍നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചെറുതാഴത്താണ് ശ്രീ രാഘവപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഹനുമാന്‍സ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ശ്രീ രാഘവപുരം...

    + കൂടുതല്‍ വായിക്കുക
  • 09മാടായിപ്പാറ

    മാടായിപ്പാറ

    പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്. കുപ്പം പുഴക്ക്...

    + കൂടുതല്‍ വായിക്കുക
  • 10സുന്ദരേശ്വരക്ഷേത്രം

    സുന്ദരേശ്വരക്ഷേത്രം

    കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ആരാധനായങ്ങളിലൊന്നാണ് തളാപ്പിലെ ശ്രീ സുന്ദരേശ്വരക്ഷേത്രം. കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണിത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ എണ്ണപ്പെട്ട ബിംബങ്ങളിലൊന്നായ ശ്രീനാരായണഗുരരുവാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 11കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം

    കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം

    കേരളത്തിലെ വളരെയധികം പഴക്കമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം. ഏകദേശം 3000 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്നാണ് കരുതപ്പെടുന്നത്. കണ്ണൂരില്‍ നിന്നും ഏഴ് കിലോമീറ്ററകലെ ചിറക്കലിലാണ് കിഴക്കേക്കര ശ്രീകൃഷ്ണ...

    + കൂടുതല്‍ വായിക്കുക
  • 12ആറളം ഫാം

    കണ്ണൂരില്‍ നിന്നും 60ഉം തലശ്ശേരിയില്‍ നിന്നും 35 ഉം കിലോമീറ്റര്‍ ദൂരമുണ്ട് പ്രശസ്തമായ ആറളം ഫാമിലേക്ക്. 1984 ല്‍ സ്ഥാപിക്കപ്പെട്ട ഈ ഫാമില്‍ നിന്നും സമീപ ടൗണ്‍ പ്രദേശമായ ഇരിട്ടിയിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്.സഹ്യാദ്രിയിലെ കനത്ത...

    + കൂടുതല്‍ വായിക്കുക
  • 13മോപ്പിള ബേ

    മോപ്പിള ബേ

    മാപ്പിള ബേ എന്നും മോപ്പിള ബേ അറിയപ്പെടുന്നു. മാപ്പിള ബേയ്ക്ക് ഒരുവശത്ത് സെന്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവുമാണ്. കോലത്തിരി രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് മാപ്പിള ബേയ്ക്ക്.മറുരാജ്യങ്ങളുമായി  വാണിജ്യബന്ധം...

    + കൂടുതല്‍ വായിക്കുക
  • 14ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

    ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

    പയ്യന്നൂരിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കണ്ണൂരിലെ പ്രസിദ്ധമായ ആരാധനാലയങ്ങളില്‍ ഒന്ന്. വിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ സാക്ഷാല്‍ പരശുരാമനാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്നാമ് വിശ്വാസം. ഹിന്ദു ഇതിഹാസമായ...

    + കൂടുതല്‍ വായിക്കുക
  • 15മീന്‍കുന്ന് ബീച്ച്

    പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed