കന്യാകുമാരിയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ വടക്കു കിഴക്ക് മാറിയാണ് വട്ടക്കോട്ടൈ കോട്ട സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജക്കന്മാര് നിര്‍മ്മിച്ച അവസാനത്തെ തീരദേശ കോട്ടകളിലൊന്നാണിത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഈ കോട്ടയുടെ...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് വേണ്ടിയുള്ള ആദരമാണ് ഗാന്ധിസ്മാരകം. ഗാന്ധി മണ്ഡപം എന്നും ഇത് അറിയപ്പെടുന്നു. ഒറീസയിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 1956 ലാണ് ഗാന്ധിസ്മാരകം പണികഴിപ്പിച്ചത്. ഗാന്ധിസ്മാരകത്തിന്റെ അകംവശത്തിന് 79...
കന്യാകുമാരിയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളാണ് ചിത്താരല്‍ ഹില്‍ ക്ഷേത്രങ്ങളും ജൈന സ്തൂപങ്ങളും. നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ചിത്താരല്‍ ഗ്രാമത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. തീര്ത്ഥങ്കരന്മാരുടെയും...
കന്യാകുമാരിയിലെ ഒരു ഗ്രാമമാണ് വാവത്തുറൈ. പ്രശസ്തമായ സെന്റ് അരോഗ്യ നാഥര്‍ പള്ളി ഇവിടെയാണ്. 2010ലാണ് ഈ പള്ളിയുടെ നിര്‍മാണം. സെന്റ് അരോഗ്യ നാഥറുടെ പേരിലാണ് ഈ പള്ളി. ജനങ്ങളെ ആപത്തുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ആള്...
വിവേകാനന്ദപ്പാറ എന്നോര്‍ക്കുമ്പോള്‍ ഇതേ പേരിലുള്ള പി കുഞ്ഞിരാമന്‍നായരുടെ കവിതയാണ് മലയാളികളുടെ മനസ്സില്‍ തെളിഞ്ഞുവരിക. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ വിശ്വവിജയി വിവേകാനന്ദ സ്വാമികള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണിത്. 1970ലാണ് ഇവിടെ വിവേകാനന്ദ...
കന്യാകുമാരി ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്. പാര്‍വ്വതീദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയാണ് ഇവിടെ പ്രതിഷ്ഠ. ശിവനെ വിവാഹം ചെയ്യാന്‍ കാത്തിരുന്ന കന്യകയായ ദേവിയുടെ നാട് എന്നാണ് കന്യാകുമാരി എന്ന സ്ഥലപ്പേരിന് ആധാരം. ശിവനെ...
കന്യാകുമാരിയുടെ അടയാളമാണ് തിരുവുള്ളുവര്‍ പ്രതിമ. പ്രശസ്ത തമിഴ് കവി തിരുവുള്ളുവരുടെ സ്മരണയ്ക്കായാണ് ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 133 അടിയാണ് കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം. വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായാണ് തിരുവുള്ളുവര്‍...