Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » ആകര്‍ഷണങ്ങള്‍
  • 01ഷാഹി സമാധാന്‍

    ഷാഹി സമാധാന്‍

    ഷാലിമാര്‍ ഗാര്‍ഡന്‍റെ ഭാഗമാണ് ഷാഹി സമാധാന്‍ എന്ന രാജകീയ സ്മാരകം. ഒരു കുളവും, ലൈബ്രറിയും, പാര്‍ക്കും ഇതിന് സമീപത്തായുണ്ട്. കപൂര്‍ത്തലയിലെ മുന്‍ ഭരണാധികാരികളുടെ ശവകുടീരങ്ങളാണിവിടെയുള്ളത്. മാര്‍ബിളിലുള്ള വലിയൊരു നിര്‍മ്മിതി ഖരാക്...

    + കൂടുതല്‍ വായിക്കുക
  • 02ദര്‍ബാര്‍ ഹാള്‍

    ദര്‍ബാര്‍ ഹാള്‍

    ഇന്തോ-അറബ് സംയുക്ത നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു കെട്ടിടമാണ് ദര്‍ബാര്‍ ഹാള്‍. ഡിസ്ട്രിക്ട്, സെഷന്‍സ് കോടതികളും, ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കപൂര്‍ത്തലയിലെ ഭരണാധികാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 03പാഞ്ച് മന്ദിര്‍

    പാഞ്ച് മന്ദിര്‍

    ഹിന്ദു ദേവന്‍മാര്‍ക്കും, ദേവതമാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന അഞ്ച് ചെറിയ ക്ഷേത്രങ്ങളാണ് പാഞ്ച് മന്ദിര്‍. ക്ലാസ്സിക് ശൈലിയിലുള്ള ഈ ക്ഷേത്രങ്ങള്‍ ഫത്തേഹ് സിങ്ങ് അലുവാലിയയുടെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. ഇതിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 04ജൂബിലി ഹാള്‍

    ജൂബിലി ഹാള്‍

    മഹാരാജാ ജഗജിത് സിങ്ങിന്‍റെ ഭരണത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ സ്മാരകമായി 1916 ലാണ് ജൂബിലി ഹാള്‍ നിര്‍മ്മിച്ചത്. മഹാരാജാ ജഗ്ജിത് സിങ്ങിന്‍റെ പഴയ ദര്‍ബാര്‍ ഹാള്‍ ഇന്ന് നവാബ് ജസ്സാ സിങ്ങ് അലുവാലിയ...

    + കൂടുതല്‍ വായിക്കുക
  • 05മൂരിഷ് മോസ്ക്

    കപൂര്‍ത്തല നഗരമധ്യത്തിലായി സ്ഥിതി ചെയ്യുന്ന മൂരിഷ് മോസ്ക് പഴയകാല ഭരണാധികാരികളുടെ വിശാലവും, സഹിഷ്ണുതാപരവുമായ ചിന്തയുടെ പ്രതീകമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മൂരിഷ് മോസ്കിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായി പരിഗണിക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 06ഗുരുദ്വാര

    ഗുരുദ്വാര

    സുല്‍ത്താന്‍പൂര്‍ റോഡില്‍, നഗരത്തിന്‍റെ ഹൃദയഭാഗത്തായാണ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. 1915 ല്‍ ചെങ്കല്ലില്‍ നിര്‍മ്മിച്ച ഈ കെട്ടിടം ഇന്തോ - അറബ് ശൈലിയാണ് പിന്തുടരുന്നത്. അടുത്തകാലത്ത് ഗുരുദ്വാര വെള്ളനിറത്തില്‍‌ ചായം...

    + കൂടുതല്‍ വായിക്കുക
  • 07യുദ്ധസ്മാരകം

    യുദ്ധസ്മാരകം

    1923 ല്‍ സ്ഥാപിക്കപ്പെട്ട യുദ്ധസ്മാരകം, ക്യാപ്റ്റന്‍ ജാഗര്‍ സിങ്ങ് യുദ്ധ സ്മാരകം എന്നാണ് അറിയപ്പെടുന്നത്. ഇന്തോ-അറബിക് വാസ്തുവിദ്യാ ശൈലിയില്‍ ചെങ്കല്ലിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കലത്തില്‍ നിര്‍മ്മിച്ച ഒരു...

    + കൂടുതല്‍ വായിക്കുക
  • 08മിര്‍ നാസിര്‍ അഹമ്മദിന്‍റെ മസര്‍

    മിര്‍ നാസിര്‍ അഹമ്മദിന്‍റെ മസര്‍

    പ്രശസ്ത ഗായകനായിരുന്ന താന്‍സന്‍റെ പിന്തുടര്‍ച്ചക്കാരമായ മിര്‍ നാസര്‍ അഹമ്മദിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇടമാണിത്. താന്‍സന്‍റെ സെനിയ-ബീന്‍കാര്‍ പാരമ്പര്യം പഞ്ചാബില്‍ പരിചയപ്പെടുത്തിക്കൊടുക്കാനായി കപൂര്‍ത്തല ഖരാന...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര ബീര്‍ സാഹിബ്

    ഗുരുദ്വാര ബീര്‍ സാഹിബ്

    സുല്‍ത്താന്‍പൂര്‍ ലോധിയിലുള്ള ഗുരുദ്വാര ബീര്‍ സാഹിബ് സിഖ് വംശജരുടെ ഒരു പ്രമുഖ മതകേന്ദ്രമാണ്. ആദ്യ സിഖ് ഗുരുവായ ഗുരു നാനാക്ക് ദേവ്ജി പതിനാല് വര്‍ഷം ഇവിടെ ചെലവഴിച്ചാതായും, ഇവിടെയുള്ള ബീന്‍ ഒരു ചെറിയ അരുവിയില്‍...

    + കൂടുതല്‍ വായിക്കുക
  • 10ബ്യുവേന വിസ്റ്റ വില്ല

    ബ്യുവേന വിസ്റ്റ വില്ല

    മഹാരാജാ ജഗ്ജിത് സിങ്ങിന്‍റെ കൊച്ചുമകന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ വില്ല. വില്ല എന്ന പേരിലറിയപ്പെടുന്ന ഈ കെട്ടിടം നഗരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ്. 1899 ല്‍‍ ജെ.ഒ.എസ് വില്‍മറാണ് ഈ കെട്ടിടം ഡിസൈന്‍ ചെയ്തത്. ആദ്യകാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 11ബഗ്ഗി ഘാന

    ബഗ്ഗി ഘാന

    കപൂര്‍ത്തല ഭരണാധികാരികളുടെ വാഹനങ്ങള്‍ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ഒരു കെട്ടിടമാണ് ബഗ്ഗി ഘാന. ഇവിടെ കുതിരകളെയും പാര്‍പ്പിച്ചിരുന്നു. വൃത്താകൃതിയില്‍ പണിതിരിക്കുന്ന ബഗ്ഗി ഘാന സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണ്.

    + കൂടുതല്‍ വായിക്കുക
  • 12ഗണ്ഡ ഘര്‍

    ഗണ്ഡ ഘര്‍

    ഗണ്ഡ ഘര്‍, ക്ലോക്ക് ടവര്‍എന്ന പേരിലും അറിയപ്പെടുന്നു. 1901 ലാണ് ചെങ്കല്ലില്‍ ഈ ക്ലോക്ക് ടവര്‍ നിര്‍മ്മിക്കപ്പെട്ടത്. ഒരു അതിശയകരമായ വസ്തുത എന്നത് മഹാരാജ ജഗ്ജിത് സിങ്ങ് മരണപ്പെട്ടതോടെ ഈ ക്ലോക്ക് നിശ്ചലമായി എന്നുള്ളതാണ്....

    + കൂടുതല്‍ വായിക്കുക
  • 13കാഞ്ച്‍ലി ചതുപ്പ് പ്രദേശം

    കപൂര്‍ത്തലയില്‍‌ നിന്ന് 5 കിലോമീറ്റര്‍ അകെല കാളി ബെയ്ന്‍ നദിയിലാണ് കാഞ്ച്‍ലി ചതുപ്പ് പ്രദേശം. വൈവിധ്യമാര്‍ന്ന സസ്യ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായി ഇവിടം ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. അമ്പതോളമിനത്തില്‍പ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 14ജഗജിത്പാലസ്

    ജഗജിത്പാലസ്

    സൈനിക് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജഗജിത് പാലസ് 1900 മുതല്‍ 1908 വരെ കപൂര്‍ത്തലയില്‍ രാജാവായിരുന്ന മഹാരാജ ജഗജിത് സിങ്ങാണ് പണികഴിപ്പിച്ചത്. വേഴ്സൈല്‍സിലെയും, ഫൊണ്ടേന്‍ ബ്ലിയുവിലെയും കെട്ടിടങ്ങളുടെ നിര്‍മ്മാണ ശൈലിയിലുള്ള ഈ...

    + കൂടുതല്‍ വായിക്കുക
  • 15ജഗ്ജിത് ക്ലബ്ബ്

    ജഗ്ജിത് ക്ലബ്ബ്

    നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഗ്രീക്ക്-റോമന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. കപൂര്‍ത്തലയിലെ രാജവംശത്തിന്‍റെ പ്രൗഡി വെളിവാക്കുന്ന ഈ കെട്ടിടം ഏഥന്‍സിലെ ആര്‍ക്കോപോളിസിലെ തൂണുകള്‍ക്ക് സമാനമായ തൂണുകള്‍ ഉള്ളതാണ്. ഇവിടം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu