തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യബസുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസും ഒംനി ബസുകളും അടുത്തിടെയയി ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലേക്ക് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇതിലൂടെയുള്ള യാത്രക്ക് ടാക്സികളും ബസുകളും ഓട്ടോറിക്ഷകളും ലഭ്യമാണ്.