Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള്‍
  • 01ദേവകോട്ട

    ദേവകോട്ട

    ശിവഗംഗ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന പട്ടണമാണ് ദേവകോട്ട. ദൃശ്യപൂരങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ സഞ്ചാരികളാരും ഈ പട്ടണത്തെ സ്പര്‍ശിക്കാതെ പോകാറില്ല. ഇവിടെയുള്ള ചെട്ടിനാട് മാന്‍ഷന്‍ അതുല്യമായ രൂപകല്പനയും വാസ്തുശൈലിയും...

    + കൂടുതല്‍ വായിക്കുക
  • 02ആതന്‍ഗുഡി

    ആതന്‍ഗുഡി

    തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍, കാരക്കുടിയില്‍ നിന്ന് ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ചെട്ടിനാട് മേഖലയിലുള്ള ഈ ഗ്രാമം അറിയപ്പെടുന്നത് കൈകള്‍ ഉപയോഗിച്ച് കളിമണ്ണിലുണ്ടാക്കുന്ന ചുടുകട്ടകള്‍ കാരണമാണ്. ഇവിടെ മാത്രമാണ് ഇത്തരം...

    + കൂടുതല്‍ വായിക്കുക
  • 03കുന്ത്രക്കുടി മുരുകന്‍ ക്ഷേത്രം

    കുന്ത്രക്കുടി മുരുകന്‍ ക്ഷേത്രം

    മധുരയ്ക്കടുത്തുള്ള ഈ ക്ഷേത്രത്തില്‍ ശ്രീമുരുകനും സഖിമാരായ വള്ളിയും ദേവയാനിയുമാണ് പ്രതിഷ്ഠകള്‍. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം. ആറ് മുഖങ്ങളോട് കൂടിയ മുരുകവിഗ്രഹമാണ് ക്ഷേത്രത്തിന്റെ എടുത്ത്പറയേണ്ട പ്രത്യേകത.  'ശണ്മുഖ ദേവന്‍' അഥവാ ആറ്...

    + കൂടുതല്‍ വായിക്കുക
  • 04അംബക്കുടി ശ്രീ ഐന്ത് വീട് കാളിയമ്മന്‍ കോവില്‍

    അംബക്കുടി ശ്രീ ഐന്ത് വീട് കാളിയമ്മന്‍ കോവില്‍

    കാരക്കുടി പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ശിവന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്. ശിവന്റെ പത്നിയായ പാര്‍വ്വതീദേവിയുടെ വിഗ്രഹവും...

    + കൂടുതല്‍ വായിക്കുക
  • 05കൃഷ്ണമൂര്‍ത്തി പെരുമാള്‍

    കൃഷ്ണമൂര്‍ത്തി പെരുമാള്‍

    കാരക്കുടി പട്ടണത്തിലാണ് ഈ ക്ഷേത്രം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെ ആയതിനാല്‍ കാണാതെ പോകാന്‍ തരമില്ല. ശിവനും പെരുമാളും എന്നിങ്ങനെ രണ്ട് ദേവന്മാര്‍ കുടിയിരിക്കുന്ന കോവിലാണിത്. തിരുമല്‍ ദേവന്‍ എന്ന പേരില്‍ പെരുമാള്‍...

    + കൂടുതല്‍ വായിക്കുക
  • 06കൊപ്പുടൈ അമ്മാന്‍ ക്ഷേത്രം

    കൊപ്പുടൈ അമ്മാന്‍   ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ എറെ പേര് കേട്ട ക്ഷേത്രമാണിത്. വിശ്വാസികളുടെ പ്രിയങ്കരമായ പുണ്യകേന്ദ്രവുമാണ്. ചര്‍മ്മരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവരും, വന്ധ്യത, ദാമ്പത്യപ്രശ്നങ്ങള്‍ എന്നീ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുമായ ഒരുപാട്പേര്‍ പ്രത്യാശയോടെ ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 07കണ്ണതാല്‍ ക്ഷേത്രം - നടരാശന്‍ കോട്ട

    കണ്ണതാല്‍ ക്ഷേത്രം -  നടരാശന്‍ കോട്ട

    ശിവഗംഗ ജില്ലയിലെ നടരാശന്‍കോട്ട ഗ്രാമത്തിലാണ് സുപ്രസിദ്ധമായ ഈ ക്ഷേത്രം. കാരക്കുടി പട്ടണത്തോട് അടുത്ത് തന്നെയാണ് ഈ ഗ്രാമം. സ്വയംഭൂ ആയ കണ്ണുടതേയ നായകിയാണ് ഇവിടത്തെ പ്രതിഷ്ഠ.

    സവിശേഷമായ നിര്‍മ്മാണ ചാതുരിയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. പ്രൌഢവും...

    + കൂടുതല്‍ വായിക്കുക
  • 08കാനാടുകാതന്‍

    കാനാടുകാതന്‍

    ശിവഗംഗ ജില്ലയില്‍ കാരക്കുടിയോട് വളരെ അടുത്ത് കിടക്കുന്ന ചെറിയൊരു പട്ടണമാണിത്. ഇവിടത്തെ വീടുകളുടെ നിര്‍മ്മാണ രീതിയും നാടന്‍ ഭക്ഷണവുമാണ് എടുത്ത് പറയേണ്ട കാര്യങ്ങള്‍. ചെട്ടിനാടിന്റെ പൈതൃക ശൈലിയിലുള്ള വലിയ വീടുകളാണിവ. വീടുകളുടെ വിശാലമായ പ്രധാന കവാടവും...

    + കൂടുതല്‍ വായിക്കുക
  • 09ആയിരം ജന്നല്‍ വീട്

    ആയിരം ജന്നല്‍ വീട്

    കാരക്കുടിയുടെ ലാന്‍ഡ് മാര്‍ക്കാണ് ഈ വീട് എന്ന് വേണമെങ്കില്‍ പറയാം. 'ആയിരം ജനലുകളുള്ള വീട്' എന്നാണ് ഇതിനര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ കെട്ടിടം. ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് വിശാലമായ ഈ വീട് പണിതിരിക്കുന്നത്.

    1941...

    + കൂടുതല്‍ വായിക്കുക
  • 10ഗാന്ധിസ്ക്വയര്‍

    കാരക്കുടിയിലെ ചരിത്രപ്രസിദ്ധമായ ചത്വരമാണിത്. മഹാരഥന്മാരായ ഒരുപാട് പേര്‍ ഇവിടെവന്ന് ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. 1906 ലാണ് ആദ്യമായി ഒരു വിശിഷ്ടവ്യക്തി ഇവിടം സന്ദര്‍ശിക്കുന്നത്. പ്രസിദ്ധ തമിഴ് കവിയും  എഴുത്തുകാരനും...

    + കൂടുതല്‍ വായിക്കുക
  • 11കവിഅരശന്‍ കണ്ണദാസന്‍ മണിമണ്ഡപം

    കവിഅരശന്‍ കണ്ണദാസന്‍ മണിമണ്ഡപം

    പ്രസിദ്ധ തമിഴ് കവി കണ്ണദാസന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ചെറിയൊരു മണ്ഡപമാണിത്. കാരക്കുടിയ്ക്കടുത്തുള്ള സിരുക്കൂല്‍ ദല്‍പതി എന്ന കുഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പരിവര്‍ത്തനോന്മുഖമായ രചനകളിലൂടെ തമിഴ് സാഹിത്യത്തിന്റെ മുഖഛായ മാറ്റിയ...

    + കൂടുതല്‍ വായിക്കുക
  • 12ശിവക്ഷേത്രം, കണ്ടാനൂര്‍

    ശിവക്ഷേത്രം, കണ്ടാനൂര്‍

    ശിവഗംഗ ജില്ലയില്‍, കാരക്കുടിയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെയാണ് കണ്ടാനൂര്‍. അവിടെയാണ് ഏറെ പേര്കേട്ട ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാനൂരിനും കാരക്കുടിക്കുമിടയില്‍ ദിവസവും ബസ്സ് സര്‍വ്വീസുണ്ട്.

    ശിവനും...

    + കൂടുതല്‍ വായിക്കുക
  • 13നഗരശിവന്‍ കോവില്‍

    നഗരശിവന്‍ കോവില്‍

    ദേവകോട്ടയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദേവക്കോട്ട പട്ടണത്തിലെ ചെട്ടിയാര്‍ സമുദായത്തില്‍ പെടുന്ന നാട്ടുകോട്ട നഗര്‍താറുകളാണ് ഇത് പണിതത്. ചെട്ടിയാര്‍ സമൂഹത്തിന്റെ പരമ്പരാഗത വാസ്തുശൈലി ക്ഷേത്രനിര്‍മ്മിതിയില്‍...

    + കൂടുതല്‍ വായിക്കുക
  • 14മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രം

    മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രം

    കാരക്കുടിയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കുലശേഖര പാണ്ഡ്യനാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. ജീര്‍ണ്ണോന്മുഖമായ ക്ഷേത്രത്തെ പിന്നീട് പതിനാറാം നൂറ്റാണ്ടിലോ മറ്റോ വിശ്വാനാഥ നായ്ക്കര്‍ പുനരുദ്ധരിക്കാന്‍ ശ്രമം നടത്തി. തിരുമല്‍...

    + കൂടുതല്‍ വായിക്കുക
  • 15നൂറ്റിയെട്ട് പിള്ളയാര്‍ കോവില്‍

    നൂറ്റിയെട്ട് പിള്ളയാര്‍ കോവില്‍

    ശിവഗംഗ ജില്ലയിലെ കാരക്കുടി പട്ടണത്തിലാണ് 108 പിള്ളയാര്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. ശിവപാര്‍വ്വതിമാരുടെ പുത്രനായ ശ്രീഗണേശാണ് ഇവിടത്തെ പ്രതിഷ്ഠ. നൂറ്റിയെട്ട് ഗണേശ വിഗ്രഹങ്ങളെ കുടിയിരുത്തിയതിന്റെ പേരില്‍ നാടൊട്ടുക്കും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat