മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. 69 കിലോമീറ്ററാണ് വിമാനത്താവളത്തില്‍ നിന്നും കര്‍ജാത്തിലേയ്ക്ക് സഞ്ചരിക്കേണ്ടത്. കര്‍ജാത്തിലേയ്ക്ക് പോകാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ഇഷ്ടം പോലെ ടാക്‌സികളും മറ്റും ലഭ്യമാണ്.