Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ക്കള » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍, ചെന്നൈ മുതലായ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ലക്ഷ്വറി ബസ്സുകളടക്കമുള്ള യാത്രാസൗകര്യങ്ങളുണ്ട്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.