Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല » കാലാവസ്ഥ

കര്‍ണാല കാലാവസ്ഥ

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് കര്‍ണാലയില്‍. എങ്കിലും പക്ഷിസങ്കേതവും മറ്റും ചുറ്റിനടന്നുകാണാനായി സെപ്റ്റംബര്‍ - മാര്‍ച്ച് മാസങ്ങളില്‍ ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നതാണ് അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു.

മഴക്കാലം

ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണ് കര്‍ണാല. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ഇക്കാലത്ത് ഇവിടെ സന്ദര്‍ശിക്കുന്നത് എളുപ്പമല്ല. മഴകാരണം ടൂറിസ്റ്റ് ആക്ടിവിറ്റികള്‍ മിക്കതും ഈ സമയത്ത് ഇവിടെ

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കര്‍ണാലയില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് കര്‍ണാല യാത്രയ്ക്ക് പറ്റിയ സമയം. 20 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഉം.