Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള്‍
  • 01കുറംഗാഡ് ഐലന്‍ഡ്

    ആമയുടെ ആകൃതിയാണ് ഈ ദ്വീപിന്. തീരത്തുനിന്നും 4കിലോമീറ്റര്‍ അകലത്തിലാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഭൂപ്രകൃതിയാണ് ഈ ദ്വീപിലേത്. മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ലൈറ്റ് ഹൗസ് ഇവിടെയുണ്ട്. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 02ശ്രീ ക്ഷേത്ര ഗുരുമഠം

    ശ്രീ ക്ഷേത്ര ഗുരുമഠം

    1906ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ മഠം. സഹ്യാദ്രി പര്‍വ്വതത്തില്‍ ശ്രീമദ് പരമഹംസ പത്മനാഭതീര്‍ത്ഥയാണ് ഈ ആത്മീയ കേന്ദ്രം സ്ഥാപിച്ചത്. ജനങ്ങളില്‍ വേദാന്ത ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ശ്രീ പത്മനാഭ...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീ അയ്യപ്പ ക്ഷേത്രം

    കാര്‍വാര്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ അയ്യപ്പ ക്ഷേത്രം. കാര്‍വാറിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണിത്.

    + കൂടുതല്‍ വായിക്കുക
  • 04കോട് ശിവേശ്വര്‍

    കോട് ശിവേശ്വര്‍

    കാര്‍വാര്‍ നഗരത്തിനടുത്തായി കിടക്കുന്ന വലിയകോട്ടയാണ് കോട് ശിവേശ്വര്‍. ബീജാപൂര്‍ സുല്‍ത്താനാണ് ഈ കോട്ട പണിതത്. ശിവേശ്വര്‍ എന്ന ചെറുഗ്രാമത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. കാനറയുടെ വടക്കന്‍ മേഖലകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 05ഷെജ്ജേശ്വര്‍ ക്ഷേത്രം

    സിദ്ദേശ്വര്‍ ക്ഷേത്രമെന്നും ഷെജ്ജേശ്വര്‍ ക്ഷേത്രം അറിയപ്പെടുന്നു. കാര്‍വാര്‍ നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഗോകര്‍ണ ഐതിഹ്യവുമായി ബന്ധപ്പെട്ടുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 06ഷിര്‍വെ ഘട്ട്

    ബീച്ചുകള്‍ക്കൊപ്പം തന്നെ കാര്‍വാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഷിര്‍വെ ഘട്ട്. കാര്‍വാറിന് സമീപത്തുള്ള ഈ തീര്‍ത്ഥാടന കേന്ദ്രം സഞ്ചാരികള്‍ കാണാതെ പോകുക പതിവില്ല.

    + കൂടുതല്‍ വായിക്കുക
  • 07നാഗനാഥ് ക്ഷേത്രം

    നാഗനാഥ് ക്ഷേത്രം

    1985ലെ പുരാവസ്തു നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന മേഖലയാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുന്നത്.

    + കൂടുതല്‍ വായിക്കുക
  • 08സദാശിവഗഡ് ഹില്‍ ഫോര്‍ട്ട്

    കാര്‍വാര്‍ ടൗണില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രമായ സദാശിവഗഡ് ഹില്‍ ഫോര്‍ട്ടില്‍ എത്താം. കാളിനദിയുടെ തീരത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1698ല്‍ രാജ സൊണ്ടേയാണ് 200 അടി ഉയരമുള്ള ഈ കോട്ട...

    + കൂടുതല്‍ വായിക്കുക
  • 09ഓയിസ്റ്റര്‍ റോക്ക് ലൈറ്റ് ഹൗസ്

    ഓയിസ്റ്റര്‍ റോക്ക് ലൈറ്റ് ഹൗസ്

    കാര്‍വാര്‍ തീരത്തിനടുത്തായുള്ള ഒരു ഐലന്റിലാണ് ഈ ലൈറ്റ് ഹൗസ്. ദേവദ് ഗുഡ്ഡ ഐലന്റ് എന്നും ഓയിസ്റ്റര്‍ റോക്കിന് പേരുണ്ട്. ബ്രിട്ടീഷുകാര്‍ 1860 കാലഘട്ടത്തിലാണ്രേത ഈ ലൈറ്റ്ഹൗസ് പണിതത്. കാര്‍വാര്‍ തുറമുഖത്തില്‍ നിന്നും ബോട്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 10കാളി ബ്രിഡ്ജ്

    1986ലാണ് കാളി നദിയ്ക്ക് കുറുകേ ഈ പാലം നിര്‍മ്മിച്ചത്. എന്‍ എച്ച് 17ലാണ് ഈ പാലം. കര്‍ണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. ഈ പാലത്തില്‍ നിന്നും നോക്കിയാല്‍ കാര്‍വാര്‍ തീരത്തിന്റെ മനോഹരമായ കാഴ്ച കാണാം. സദാശിവഗഡ് ഫോര്‍ട്ട്,...

    + കൂടുതല്‍ വായിക്കുക
  • 11നരസിംഹക്ഷേത്രം

    നരസിംഹക്ഷേത്രം

    കുറുംഗാഡ് ഐലന്റിലാണ് ഈ ക്ഷേത്രമുള്ളത്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പേരുപോലെതന്നെ നരസിംഹാവതാരമാണ് ഇവിടത്തെ പ്രതിഷ്ഠ. ഐലന്റില്‍ നിന്നും ക്ഷേത്രത്തിലെത്താന്‍ കുന്നുകയറണം. വാര്‍ഷിക ഉത്സവമായ യാത്രയില്‍...

    + കൂടുതല്‍ വായിക്കുക
  • 12കാര്‍വാര്‍ ബീച്ച്

    കര്‍ണാടകത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണിത്. സ്വച്ഛമായ തീരങ്ങളാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സഞ്ചാരികള്‍ക്ക് സൂര്യസ്‌നാനത്തിനും, കടലില്‍ നീന്താനും, മത്സ്യബന്ധനം, വാട്ടര്‍ സ്‌പോര്‍ട്‌സ്...

    + കൂടുതല്‍ വായിക്കുക
  • 13ഗുഡ്ഡലി പീക്ക്

    ഗുഡ്ഡലി പീക്ക്

    കാര്‍വാര്‍ യാത്രക്കിടെ സന്ദര്‍ശിയ്ക്കാവുന്ന മനോഹരമായ സ്ഥലമാണ് ഗുഡ്ഡലി പീക്ക്. കാര്‍വാര്‍ നഗരത്തില്‍ നിന്നും വെറും 6 കിലോമീറ്റര്‍ അകലം മാത്രമേയുള്ള ഇവിടേയ്ക്ക്. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയര്‍ന്നുനില്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 14അന്‍ഷി നാഷണല്‍ പാര്‍ക്ക്

    പക്ഷിമൃഗാദികളെ തനതായ ചുറ്റുപാടില്‍ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അന്‍ഷി നാഷണല്‍ പാര്‍ക്ക്. കാര്‍വാറില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ പാര്‍ക്ക്. 340 സ്‌ക്വയര്‍ കിലോമീറ്ററില്‍...

    + കൂടുതല്‍ വായിക്കുക
  • 15ബെയ്ത്‌കൊല്‍

    ബെയ്ത്‌കൊല്‍

    കാര്‍വാര്‍ സന്ദര്‍ശനത്തിനിടെ പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് അടുത്തുതന്നെയുള്ള ബെയ്ത്‌കൊല്‍ ഗ്രാമം. സുരക്ഷയുടെ ഉള്‍ക്കടല്‍ എന്നര്‍ത്ഥം വരുന്ന ബെയ്ത് ഇല്‍ ഖൊല്‍ എന്ന അറബി വാക്കില്‍ നിന്നാണ് ഈ സ്ഥലനാമത്തിന്റെ ഉത്ഭവം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat