കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള...
കാസര്‍കോട് നിന്നും ഒരു മണിക്കൂര്‍ അകലെയായാണ് മഡിയന്‍ കൂലോം എന്ന ആരാധനാലയം. ഭദ്രകാളിയെ ആരാധിക്കുന്ന മഡിയന്‍ കൂലോം ഹോസ്ദുര്‍ഗ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭഗവതി,...
കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ രാഷ്ട്രകവിയായ ഗോവിന്ദ പൈക്ക് ജന്മം നല്‍കിയ മണ്ണാണ് കാസര്‍കോട്. നിരവധി സാഹിത്യകാരന്മാരെ പെറ്റുവളര്‍ത്തിയ കാസര്‍കോടിന്റെ ഏറ്റവും പ്രശസ്തനായ പുത്രനും പൈ തന്നെയാണ്. പഴയ മദിരാശി സര്‍ക്കാരില്‍ നിന്നും പോയറ്റ്...