Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസര്‍കോട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കാസര്‍കോട്. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ബസ് പുറപ്പെടുന്നു. കാസര്‍കോട് ബസ് മാര്‍ഗം യാത്രച്ചെലവ് താരതമ്യേന കുറവാണ്.