Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കശ്മീര്‍

കശ്മീര്‍ - പ്രകൃതി എഴുതിയ കവിത

24

പ്രകൃതിസൗന്ദര്യത്തിന്റെ മറുവാക്കായ കാശ്മീരിന് ഭൂമിയിലെ സ്വര്‍ഗം എന്ന പേര് ഒട്ടും കുറവല്ല. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അറ്റത്താണ് കാശ്മീര്‍ സ്ഥിതിചെയ്യുന്നത്. പ്രസിദ്ധനായ ഹിന്ദു സന്യാസി കാശ്യപനുമായി ബന്ധപ്പെട്ടാണ് കാശ്മീരിന് ഈ പേര് ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹസ്രത് ബാല്‍ മോസ്‌കാണ് കാശ്മീരില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച. സന്തോഷത്തിന്റെ കൂടാരം എന്ന് വിളിപ്പേരുള്ള ഇസ്രത് മഹല്‍ എന്നായിരുന്നു ഇതിന്റെ പേര്. ഷാജഹാന്റെ ഓഫീസറായിരുന്ന സജിദ് ജഹാനാണ് ഇത് നിര്‍മിച്ചത്. പ്രശസ്തമായ ഡാല്‍ ലേക്കിന് സമീപത്താണ് ഇത്. പ്രവാചകനായ മുഹമ്മദ് നബിയുടെ വിശുദ്ധമുടി സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് ഇത്.

കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പുരാതന ദേവാലയമായ ചരാര്‍ ഇ ഷെരീഫ്. ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് ഇത്. ഷെയ്ഖ് നൂറുദ്ദീന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഇത് പണിതീര്‍ത്തത്. ഝലം നദിക്ക് സമീപത്തുള്ള ഷാ ഹംദാന്റെ ഖാന്‍ഖയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഷാ മിര്‍ വംശത്തിലെ രാജാവായ സുല്‍ത്താന്‍ സിക്കന്ദര്‍ 1935 ലാണ് ഈ ദേവാലയം പണിതത്.

ഖീര്‍ ഭവാനി ക്ഷേത്രമാണ് കാശ്മീരിലെ മറ്റൊരു പ്രസിദ്ധമായ കാഴ്ച. മാഹാരാജ പ്രതാപ് സിംഗ് 1912 ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ശ്രീരാമന്‍ ഇവിടെ പ്രാര്‍ത്ഥിച്ചതായാണ് വിശ്വാസം. ശ്രീനഗറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം, അത്ഭുത ശിവലിംഗം സ്ഥിതിചെയ്യുന്ന ശിവ് ഖോരി ഗുഹ, ശേഷ്‌നാഥ്  തുടങ്ങിയവയും ഇവിടത്തെ വിശേഷപ്പെട്ട കാഴ്ചകളാണ്. താക്ട് ഇ സുലൈമാന്‍ എന്ന ഉയരമേറിയ കുന്നിന്‍ പുറത്താണ് പ്രശസ്തമായ ശങ്കരാചാര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാശ്മീരിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സൂര്യഭഗവാന് വേണ്ടി സമര്‍പ്പിച്ച മാര്‍ത്താണ്ഡ് സൂര്യക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു കാഴ്ച.

1616 ല്‍ ഭാര്യയായ നൂര്‍ജഹാന് വേണ്ടി ജഹാംഗീര്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ഷാലിമാര്‍ പൂന്തോട്ടം.പ്രേമത്തിന്റെ ഉദ്യാനം എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസ് ബക്ഷ് നേരത്തെ രാജകുമാരികള്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഇത്തരത്തിലുള്ള നിരവധി പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മറ്റുമാണ് കാശ്മീരിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്.

 തുടങ്ങിയവയും ഇവിടത്തെ വിശേഷപ്പെട്ട കാഴ്ചകളാണ്. താക്ട് ഇ സുലൈമാന്‍ എന്ന ഉയരമേറിയ കുന്നിന്‍ പുറത്താണ് പ്രശസ്തമായ ശങ്കരാചാര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാശ്മീരിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സൂര്യഭഗവാന് വേണ്ടി സമര്‍പ്പിച്ച മാര്‍ത്താണ്ഡ് സൂര്യക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു കാഴ്ച.

1616 ല്‍ ഭാര്യയായ നൂര്‍ജഹാന് വേണ്ടി ജഹാംഗീര്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ഷാലിമാര്‍ പൂന്തോട്ടം.പ്രേമത്തിന്റെ ഉദ്യാനം എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസ് ബക്ഷ് നേരത്തെ രാജകുമാരികള്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഇത്തരത്തിലുള്ള നിരവധി പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മറ്റുമാണ് കാശ്മീരിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്.

കശ്മീര്‍ പ്രശസ്തമാക്കുന്നത്

കശ്മീര്‍ കാലാവസ്ഥ

കശ്മീര്‍
28oC / 82oF
 • Haze
 • Wind: NE 7 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കശ്മീര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കശ്മീര്‍

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗം കാശ്മീരില്‍ എത്തിച്ചേരാന്‍ പ്രയാസമില്ല. ശ്രീനഗര്‍ , ജമ്മു എന്നിവിടങ്ങളെ ദേശീയ പാത 1 ബന്ധിപ്പിക്കുന്നു. സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി ടാക്‌സികളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജമ്മുതാവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 305 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ടൂറിസം സീസണുകളില്‍ ഇവിടേക്ക് പ്രത്യേക ട്രെയിനുകളും ഉണ്ടാകും. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 14 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് വിമാനം ലഭിക്കും.
  ദിശകള്‍ തിരയാം

കശ്മീര്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat
 • Today
  Kashmir
  28 OC
  82 OF
  UV Index: 7
  Haze
 • Tomorrow
  Kashmir
  24 OC
  76 OF
  UV Index: 8
  Partly cloudy
 • Day After
  Kashmir
  26 OC
  78 OF
  UV Index: 8
  Partly cloudy

Near by City