Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള്‍
  • 01മഹാബില്‍വാകേശ്വര്‍ ക്ഷേത്രം

    മഹാബില്‍വാകേശ്വര്‍ ക്ഷേത്രം

    കഠുവാ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ ശിവക്ഷേത്രമായ മഹാബില്‍വാകേശ്വര്‍ ക്ഷേത്രം. നേരത്തേ ഈ ക്ഷേത്രം ഹരിഹര ക്ഷേത്രം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ ധാരാളം ബെയ്‌ല്‍...

    + കൂടുതല്‍ വായിക്കുക
  • 02മാതാ സുന്ദ്രികോട്ടെ

    മാതാ സുന്ദ്രികോട്ടെ

    സമുദ്രനിരപ്പില്‍ നിന്ന്‌ ആയിരം മീറ്റര്‍ ഉയരത്തില്‍ ശിവാലിക്‌ മലനിരകളുടെ മധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ്‌ മാതാ സുന്ദ്രികോട്ടെ. കഠുവായില്‍ നിന്ന്‌ 22 കിലോമീറ്റര്‍ അകലെയാണ്‌ ക്ഷേത്രം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 03മച്ചേഡി

    മച്ചേഡി

    സമുദ്രനിരപ്പില്‍ നിന്ന്‌ 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനാണ്‌ മച്ചേഡി. ബിലാവറില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മച്ചേഡിയില്‍ ദേവദാരു, ചിര്‍ തുടങ്ങിയ നിരവധി ചെടികള്‍...

    + കൂടുതല്‍ വായിക്കുക
  • 04ധര്‍ മഹാന്‍പൂര്‍

    ധര്‍ മഹാന്‍പൂര്‍

    ഹിമാലയത്തിന്റെ മധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ധര്‍ മഹാന്‍പൂര്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ബസോഹ്ലിയില്‍ നിന്ന്‌ 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ചിര്‍, ദേവദാരു എന്നിവ ഇടതൂര്‍ന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 05മാതാ ബാലസുന്ദരി

    മാതാ ബാലസുന്ദരി

    കഠുവാ ജില്ലയില്‍ നിന്ന്‌ 13 കിലോമീറ്റര്‍ അകലെ പരോള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്‌ മാതാ ബാലസുന്ദരി. മാവുകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രം ബാലാജി സുന്ദരി എന്നും അറിയപ്പെടുന്നു.

    ഈ ക്ഷേത്രത്തെ പറ്റി...

    + കൂടുതല്‍ വായിക്കുക
  • 06ധൗലാവാലി മാതാ

    ധൗലാവാലി മാതാ

    കഠുവാ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ ധൗലാവാലി മാതാ ക്ഷേത്രം. ജോദിയാദി മാതാ ക്ഷേത്രത്തില്‍ നിന്ന്‌ ഏതാണ്ട്‌ പത്ത്‌ കിലോമീറ്റര്‍ അകലെയാണ്‌ ഈ ക്ഷേത്രം. മലകയറി...

    + കൂടുതല്‍ വായിക്കുക
  • 07സര്‍ത്തല്‍

    സര്‍ത്തല്‍

    കഠുവാ ജില്ലയിലെ മനോഹരമായ ഒരു പുല്‍മേടാണ്‌ സര്‍ത്തല്‍. സമുദ്രനിരപ്പില്‍ നിന്ന്‌ ഏഴായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ആറുമാസവും മഞ്ഞ്‌ പെയ്‌തിറങ്ങും. ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ പ്രദേശം...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുദ്വാര സിംഗ്‌ സഭ

    ഗുരുദ്വാര സിംഗ്‌ സഭ

    കഠുവാ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സിഖ്‌ തീര്‍ത്ഥാടക കേന്ദ്രമാണ്‌ ഗുരുദ്വാര സിംഗ്‌ സഭ. ഗുരുദ്വാര ചൗക്‌ എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്‌. ഇവിടെ ഗുരുദ്വാര പര്‍ബന്ധക്‌ കമ്മിറ്റിയുടെ ഓഫീസും...

    + കൂടുതല്‍ വായിക്കുക
  • 09നരസിംഗ്‌ജി ക്ഷേത്രം

    നരസിംഗ്‌ജി ക്ഷേത്രം

    കതുവ ജില്ലയിലെ ഘവാല്‍ പട്ടണത്തില്‍ സ്‌ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ്‌ നരസിംഗ്‌ജി ക്ഷേത്രം. വിഷ്‌ണുവിന്റെ അവതാരമായ നരസിംഹമാണ്‌ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. 1600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 10സുക്രലമാതാ ക്ഷേത്രം

    സുക്രലമാതാ ക്ഷേത്രം

    കഠുവാ ജില്ലയിലെ പുരാതനമായ ഒരു ക്ഷേത്രമാണ്‌ സുക്രലാമാതാ ക്ഷേത്രം. ഹിന്ദു ദേവതയായ സുക്രലാദേവിയാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ചംബയില്‍ നിന്ന്‌ നാടുകടത്തപ്പെട്ട രാജകുമാരന്‍ മന്ദോസിംഗ്‌ ആണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌....

    + കൂടുതല്‍ വായിക്കുക
  • 11സനന്‍ ഘട്ട്‌

    സനന്‍ ഘട്ട്‌

    ബസോഹ്ലിയിലെ ഒരു ചെറിയ പട്ടണമാണ്‌ സമുദ്രനിരപ്പില്‍ നിന്ന്‌ 3700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സനന്‍ ഘട്ട്‌. ദേവദാരു, ചിര്‍, വിവിധതരം കുറ്റിച്ചെടികള്‍ എന്നിവ വളരുന്ന തോട്ടങ്ങള്‍ ഇവിടെ കാണാനാകും.

    + കൂടുതല്‍ വായിക്കുക
  • 12ശ്രീ ആനന്ദ്‌ ആശ്രമം

    ശ്രീ ആനന്ദ്‌ ആശ്രമം

    ഹിരാനഗറിലെ സുബാചാല്‍ക്കിലാണ്‌ ശ്രീ ആനന്ദ്‌ ആശ്രമം സ്ഥിതി ചെയ്യുന്നത്‌. സ്വാമി ഡോ. ഓമാനന്ദ്‌ മഹാരാജ്‌ ആണ്‌ ഈ ആശ്രമം സ്ഥാപിച്ചത്‌. ശാന്ത സുന്ദരമായ പ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം ധ്യാനത്തിനും യൗവ്വനം...

    + കൂടുതല്‍ വായിക്കുക
  • 13ശിവക്ഷേത്രം

    ശിവക്ഷേത്രം

    ഈ പ്രദേശത്തെ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രമാണ്‌ ശിവക്ഷേത്രം. ഭിന്നി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിര്‍മ്മിച്ചത്‌ സ്വാമി പുരംഗിരി ജി മഹാരാജ്‌ ആണ്‌.

    + കൂടുതല്‍ വായിക്കുക
  • 14സപ്‌ത സരോവര്‍ ക്ഷേത്രം

    സപ്‌ത സരോവര്‍ ക്ഷേത്രം

    1969ല്‍ നിര്‍മ്മിതമായ സപ്‌ത സരോവര്‍ ക്ഷേത്രം കഠുവാ ജില്ലയിലെ കൃഷ്‌ണനഗര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. മുന്‍ സഹമന്ത്രിയായ ഭഗത്‌ ചജ്ജു റാം ആണ്‌ ഈ ക്ഷേത്രവും നിര്‍മ്മിച്ചത്‌. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 15ഭദ്ദു

    ഭദ്ദു

    ബിലാവര്‍ താലൂക്കിലെ വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്‌ ഭദ്ദു. 36 ഗ്രാമങ്ങള്‍ ചേര്‍ന്ന ഈ ചെറുപട്ടണം ഒരു കാലത്ത്‌ രാജഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഉജ്ജ്‌ നദിയുടെ കൈവഴിയായ ഭിന്നി നദിക്കരയിലാണ്‌ ഭദ്ദുവിന്റെ സ്ഥാനം. ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun