Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള്‍
  • 01ദിയോതാല

    ദിയോതാല

    വിദേശരാജാക്കന്‍മാരുടെ ആക്രമണകാലത്ത്  നശിപ്പിക്കപ്പെടാതിരിക്കാന്‍ സ്വയം അപ്രത്യക്ഷമായതെന്ന വിശ്വസിക്കപ്പെടുന്ന മഗ്നോവ ദൗളിലെ കാളി വിഗ്രഹം നിലവില്‍ ദിയോതാലയിലെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കെരാജ്ഘട്ടിലെ ഗവോരുവില്‍ നിന്നാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02കാസിരംഗ നാഷണല്‍ പാര്‍ക്ക്

    ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ്...

    + കൂടുതല്‍ വായിക്കുക
  • 03മാഥബ്ദേബ് താന്‍

    മാഥബ്ദേബ് താന്‍

    വൈഷ്ണവാചാര്യനായ ശ്രീമന്ത ശങ്കരദേവയുടെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായ ശ്രീ മാഥബ്ദേബിന്‍െറ ജന്‍മസ്ഥലമാണ് ഇവിടം. ലഖിംപൂര്‍ ജില്ലയിലെ ബോര്‍ബലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലെതേക്കു പുക്രി എന്നും അറിയപ്പെടാറുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 04ഗോഹ്പൂര്‍

    ഗോഹ്പൂര്‍

    കാസിരംഗ പാര്‍ക്കിന്‍െറ പുറം അതിരുകളില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഹ്പൂര്‍ ചരിത്രപരമായി ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞ നഗരമാണ്. സോനിത്പുര്‍ ജില്ലയുടെ ഭാഗമായ ഇവിടെയാണ് 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 05അഖദോഹിയാ പുഖുരി

    അഖദോഹിയാ പുഖുരി

    ധോല്‍പൂരിന് സമീപം അച്ചുവ ഗ്രാമത്തിലാണ് അഖദോഹിയാ പുഖുരി അഥവാ വലിയ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപം ജീവിച്ചിരുന്ന പുണ്യശക്തികള്‍ വഴി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും പ്രശസ്തനായിരുന്ന അഖദോഷി എന്ന ബ്രാഹ്മണന്‍െറ പേരാണ് ഈ ടാങ്കിന്...

    + കൂടുതല്‍ വായിക്കുക
  • 06തെയിലതോട്ടങ്ങള്‍

    തെയിലതോട്ടങ്ങള്‍

    രുചിയും നിറവും കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് അസാമീസ് തെയില കൊണ്ടുണ്ടാക്കിയ ചായ. അതുകൊണ്ട് തന്നെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്‍െറ ഏറ്റവും വലിയ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് തെയിലതോട്ടങ്ങള്‍. കാസിരംഗയില്‍ എത്തുന്ന സന്ദര്‍ശകന്...

    + കൂടുതല്‍ വായിക്കുക
  • 07പെതുവ ഗോസാനി താന്‍

    പെതുവ ഗോസാനി താന്‍

    കാളി ദേവിയെ ആരാധിക്കുന്ന മേഖലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇവിടം. കാളി കേശൈഖതി എന്ന പേരിലാണ് പ്രദേശവാസികള്‍ ആരാധിക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ ക്ഷേത്രത്തെ കുറിച്ച അറജവ് പുറം ലോകത്തിന് നല്‍കിയത്. ബ്രിട്ടീഷുകാര്‍ ലഖിംപുര്‍ മേഖല...

    + കൂടുതല്‍ വായിക്കുക
  • 08ദിയോപര്‍ബതിലെ അവശിഷ്ടങ്ങള്‍

    ദിയോപര്‍ബതിലെ അവശിഷ്ടങ്ങള്‍

    പൗരാണിക കാലത്തെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളാണ് ഗോല്‍ഘാട്ട് ജില്ലയിലെ  നുമാലിഗറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിയോപര്‍ബതില്‍ കാണാന്‍ ഉള്ളത്.  ദിയോപഹര്‍ (രണ്ട് മലകള്‍) എന്നും അറിയപ്പെടുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 09പന്‍ബാരി റിസര്‍വ് ഫോറസ്റ്റ്

    പന്‍ബാരി റിസര്‍വ് ഫോറസ്റ്റ്

    അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഗോലാഘാട്ട് ജില്ലയില്‍ കാസിരംഗ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന പന്‍ബാരി റിസര്‍വ് ഫോറസ്റ്റ് പ്രാപ്പിടിയന്‍ പരുന്തും ഇന്ത്യന്‍ മലമുഴക്കി വേഴാമ്പലുമടക്കം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദേശാടന...

    + കൂടുതല്‍ വായിക്കുക
  • 10ബതൗകുച്ചിതാന്‍

    ബതൗകുച്ചിതാന്‍

    ലഖിംപുര്‍ ജില്ലയില്‍ ധോല്‍പൂരിനടുത്ത കതാനി ഗ്രാമത്തില്‍ ഇടതൂര്‍ന്ന വനത്തിന്‍െറയും പച്ച വിരിച്ച് നില്‍ക്കുന്ന തെയില തോട്ടങ്ങളുടെയും മധ്യെയാണ് ഈ ചെറുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ഇവിടെ നിന്ന് കണ്ടെടുത്ത ലിഖിതങ്ങള്‍ പ്രകാരം...

    + കൂടുതല്‍ വായിക്കുക
  • 11കല്യാണി മന്ദിര്‍

    കല്യാണി മന്ദിര്‍

    ഗൊലാഘട്ട ജില്ലയിലെ ദിപോരയിലാണ് കല്യാണി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.  ദുര്‍ഗാദേവിയുടെ ശാന്തരൂപമെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിദേവിയുടെ മറ്റൊരു രൂപമായ കല്യാണിയാണ് ഇവിടത്തെ പ്രതിഷ്ഠ. പരമ്പരാഗത ആസാമീസ് ദേവാലയങ്ങളായ നാംഗറിന്‍െറ മാതൃകയിലുള്ള ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 12കക്കോചാംഗ് വെള്ളച്ചാട്ടം

    കക്കോചാംഗ് വെള്ളച്ചാട്ടം

     ഗോലാഘാട്ട് ജില്ലയില്‍ ബൊക്കാഘാട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാപ്പി,റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ സുന്ദര ജലധാര ആരെയും ഹദാകര്‍ഷിക്കുന്നതാണ്. പിക്നിക്കിന്...

    + കൂടുതല്‍ വായിക്കുക
  • 13ബാപ്പുചാംഗ്

    ബാപ്പുചാംഗ്

    ലക്കിംപൂര്‍ജില്ലയില്‍ നാരായണ്‍പുര്‍  ഖാംതി ഗ്രാമത്തിലാണ്  ബുദ്ധമത ദേവാലയമായ ബാപ്പുചാംഗ് സ്ഥിതി ചെയ്യൂന്നത്. കാസിരംഗയില്‍ നിന്ന് 34 കിലോമീറ്റര്‍ ദൂരെയുള്ള ഈ ക്ഷേത്രം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധക്ഷേത്രങ്ങളുടെ അതേ...

    + കൂടുതല്‍ വായിക്കുക
  • 14രാധാ പുഖുരി

    രാധാ പുഖുരി

    കാസിരംഗയിലെത്തുന്ന  സഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകള്‍ ഒരുക്കിവെച്ചിരിക്കുന്ന ഗ്രാമമാണ് നാരായണ്‍പുര്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് സാവ്കുചി ഗ്രാമത്തിലെ രാധാ പുഖുരി എന്ന് അറിയപ്പെടുന്ന പാതി നിര്‍മിച്ച വാട്ടര്‍ ടാങ്ക്. നിലവില്‍ ആസാം...

    + കൂടുതല്‍ വായിക്കുക
  • 15മഗ്നോവ ദൗള്‍

    മഗ്നോവ ദൗള്‍

    പിച്ചോളാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 75 അടിയോളം ഉയരമുള്ള ഈ ടവര്‍  ഫുല്‍ബാരി ദൗള്‍ എന്നും അറിയപ്പെടാറുണ്ട്. കാസിരംഗ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പൗരാണിക നിര്‍മിതിക്ക് ചരിത്രത്തില്‍ ഏറെ സ്ഥാനമുള്ളതാണ്.  

    ഈ ടവറിനകത്ത്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri