ഗൊലാഘട്ട ജില്ലയിലെ ദിപോരയിലാണ് കല്യാണി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. ദുര്‍ഗാദേവിയുടെ ശാന്തരൂപമെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിദേവിയുടെ മറ്റൊരു രൂപമായ കല്യാണിയാണ് ഇവിടത്തെ പ്രതിഷ്ഠ. പരമ്പരാഗത ആസാമീസ് ദേവാലയങ്ങളായ നാംഗറിന്െറ മാതൃകയിലുള്ള ചെറിയ...
അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഗോലാഘാട്ട് ജില്ലയില്‍ കാസിരംഗ പാര്ക്കിന് സമീപം സ്ഥിതി ചെയ്യുന്ന പന്‍ബാരി റിസര്‍വ് ഫോറസ്റ്റ് പ്രാപ്പിടിയന്‍ പരുന്തും ഇന്ത്യന്‍ മലമുഴക്കി വേഴാമ്പലുമടക്കം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദേശാടന...
കാളി ദേവിയെ ആരാധിക്കുന്ന മേഖലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇവിടം. കാളി കേശൈഖതി എന്ന പേരിലാണ് പ്രദേശവാസികള്‍ ആരാധിക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ ക്ഷേത്രത്തെ കുറിച്ച അറജവ് പുറം ലോകത്തിന് നല്‍കിയത്. ബ്രിട്ടീഷുകാര്‍ ലഖിംപുര്‍ മേഖല...
കാസിരംഗയിലെത്തുന്ന സഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകള്‍ ഒരുക്കിവെച്ചിരിക്കുന്ന ഗ്രാമമാണ് നാരായണ്‍പുര്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് സാവ്കുചി ഗ്രാമത്തിലെ രാധാ പുഖുരി എന്ന് അറിയപ്പെടുന്ന പാതി നിര്‍മിച്ച വാട്ടര്‍ ടാങ്ക്. നിലവില്‍ ആസാം...
ലഖിംപുര്‍ ജില്ലയില്‍ ധോല്പൂരിനടുത്ത കതാനി ഗ്രാമത്തില്‍ ഇടതൂര്‍ന്ന വനത്തിന്‍െറയും പച്ച വിരിച്ച് നില്ക്കുന്ന തെയില തോട്ടങ്ങളുടെയും മധ്യെയാണ് ഈ ചെറുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കണ്ടെടുത്ത ലിഖിതങ്ങള്‍ പ്രകാരം...
ധോല്പൂരിന് സമീപം അച്ചുവ ഗ്രാമത്തിലാണ് അഖദോഹിയാ പുഖുരി അഥവാ വലിയ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപം ജീവിച്ചിരുന്ന പുണ്യശക്തികള് വഴി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും പ്രശസ്തനായിരുന്ന അഖദോഷി എന്ന ബ്രാഹ്മണന്‍െറ പേരാണ് ഈ ടാങ്കിന്...
പിച്ചോളാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 75 അടിയോളം ഉയരമുള്ള ഈ ടവര്‍ ഫുല്‍ബാരി ദൗള്‍ എന്നും അറിയപ്പെടാറുണ്ട്. കാസിരംഗ പാര്ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പൗരാണിക നിര്‍മിതിക്ക് ചരിത്രത്തില്‍ ഏറെ സ്ഥാനമുള്ളതാണ്.
ഈ ടവറിനകത്ത്...
വൈഷ്ണവാചാര്യനായ ശ്രീമന്ത ശങ്കരദേവയുടെ പ്രമുഖ ശിഷ്യന്മാരില് ഒരാളായ ശ്രീ മാഥബ്ദേബിന്െറ ജന്മസ്ഥലമാണ് ഇവിടം. ലഖിംപൂര്‍ ജില്ലയിലെ ബോര്ബലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലെതേക്കു പുക്രി എന്നും അറിയപ്പെടാറുണ്ട്....
വിദേശരാജാക്കന്മാരുടെ ആക്രമണകാലത്ത് നശിപ്പിക്കപ്പെടാതിരിക്കാന്‍ സ്വയം അപ്രത്യക്ഷമായതെന്ന വിശ്വസിക്കപ്പെടുന്ന മഗ്നോവ ദൗളിലെ കാളി വിഗ്രഹം നിലവില്‍ ദിയോതാലയിലെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കെരാജ്ഘട്ടിലെ ഗവോരുവില് നിന്നാണ് ഈ...
കാസിരംഗ പാര്‍ക്കിന്‍െറ പുറം അതിരുകളില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഹ്പൂര്‍ ചരിത്രപരമായി ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞ നഗരമാണ്. സോനിത്പുര്‍ ജില്ലയുടെ ഭാഗമായ ഇവിടെയാണ് 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത്...
ലക്കിംപൂര്ജില്ലയില് നാരായണ്‍പുര്‍ ഖാംതി ഗ്രാമത്തിലാണ് ബുദ്ധമത ദേവാലയമായ ബാപ്പുചാംഗ് സ്ഥിതി ചെയ്യൂന്നത്. കാസിരംഗയില്‍ നിന്ന് 34 കിലോമീറ്റര്‍ ദൂരെയുള്ള ഈ ക്ഷേത്രം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധക്ഷേത്രങ്ങളുടെ അതേ...
ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന് കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ്...
രുചിയും നിറവും കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് അസാമീസ് തെയില കൊണ്ടുണ്ടാക്കിയ ചായ. അതുകൊണ്ട് തന്നെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്‍െറ ഏറ്റവും വലിയ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് തെയിലതോട്ടങ്ങള്‍. കാസിരംഗയില്‍ എത്തുന്ന സന്ദര്ശകന്...
പൗരാണിക കാലത്തെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളാണ് ഗോല്‍ഘാട്ട് ജില്ലയിലെ നുമാലിഗറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിയോപര്ബതില് കാണാന്‍ ഉള്ളത്. ദിയോപഹര് (രണ്ട് മലകള്‍) എന്നും അറിയപ്പെടുന്ന ഈ...
ഗോലാഘാട്ട് ജില്ലയില്‍ ബൊക്കാഘാട്ടില് നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാപ്പി,റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ സുന്ദര ജലധാര ആരെയും ഹദാകര്ഷിക്കുന്നതാണ്. പിക്നിക്കിന്...