Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 37 എയാണ് കാസിരംഗയെ ഗുവാഹത്തിയുമായും അപ്പര്‍ ആസാമുമായും ബന്ധിപ്പിക്കുന്ന റോഡ്. 80 കിലോമീറ്റര്‍ അകലെയുള്ള തേസ്പൂരും ജോര്‍ഹട്ടുമാണ് നാഷനല്‍ പാര്‍ക്കിന് അടുത്തുള്ള നഗരങ്ങള്‍. ഇവിടെ നിന്ന് വേണമെങ്കില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.