Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീഴ്‌പെരുമ്പള്ളം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കീഴ്‌പെരുമ്പള്ളത്ത് എളുപ്പം എത്താനാകും. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കുംഭകോണത്തുനിന്നും ബസ്സില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.