ദില്ലിയില്‍ നിന്നും ജയ്പൂരിലേയ്ക്കുള്ള ദേശീയ പാതയ്ക്കരികിലായാണ് കെസ്രോളിയുടെ കിടപ്പ്. രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളായ ജയ്പൂര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഉദയ്പൂര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ടൂറിസ്റ്റ് ബസുകളും ടാക്‌സികളും ലഭ്യമാണ്.