ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് 155 കിലോമീറ്റര്‍ ദൂരമുണ്ട്. വിമാനത്താവളത്തില്‍ നിന്നും കെസ്രോളിയിലേയ്ക്ക് ടാക്‌സികള്‍ ലഭിയ്ക്കും. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, ചെന്നൈ, കൊല്‍ക്കത്ത എന്ന് തുടങ്ങി പ്രമുഖ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.