Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗം എത്തുന്നവര്‍ മണാലിയില്‍ എത്തിയാല്‍ കീലോംഗിലേക്ക് ബസുകള്‍ ലഭിക്കും. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറയും സ്വകാര്യബസുകളും ഈ റൂട്ടില്‍ ധാരാളമുണ്ട്. മണാലിയില്‍ നിന്ന് കീലോംഗിലേക്ക് 115 കിലോമീറ്ററാണ് ദൂരം.