Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » കാലാവസ്ഥ

കീലോംഗ് കാലാവസ്ഥ

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. 15 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഈ സമയത്ത് താപനില.

മഴക്കാലം

മഴ ഇവിടെ ദുര്‍ലഭമായേ ലഭിക്കാറുള്ളൂ.

ശീതകാലം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയം താപനില പരമാവധി 5.7 ഡിഗ്രി വരെയേ ഉയരാറുള്ളൂ. താപനില പലപ്പോഴും പൂജ്യത്തിലും താഴെ പോകുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.