Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള്‍
  • 01ഗന്തായ് ക്ഷേത്രം

    ഗന്തായ് ക്ഷേത്രം

    ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ജൈന ക്ഷേത്രമായ ഗന്തായ്. ഗന്തായ് എന്ന വാക്കിനര്‍ത്ഥം മണി എന്നാണ്. ഈ ക്ഷേത്രത്തിലെ തൂണുകളില്‍ കൊത്തിയിരിക്കുന്ന മണികളുടെ രൂപം കൊണ്ടാണ് ഈ പേരില്‍ ക്ഷേത്രം അറിയപ്പെടാനിടയായത്. എ.ഡി 950-1050...

    + കൂടുതല്‍ വായിക്കുക
  • 02ശാന്തിനാഥ് ക്ഷേത്രം

    ഇസ്റ്റേണ്‍ ഗ്രൂപ്പ് ക്ഷേത്രങ്ങളില്‍‌ പെടുന്ന ജൈന ക്ഷേത്രമാണ് ശാന്തിനാഥ്. ഖജുരാഹോയിലെ പഴയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലിയിലാണെങ്കിലും പുതുതായി നിര്‍മ്മിക്കപ്പെട്ടതാണിത്. ജൈനമതത്തിലെ ആചാര്യന്‍ ആദിനാഥിന് സമര്‍പ്പിച്ചിരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 03സ്റ്റേറ്റ് മ്യൂസിയം ഓഫ് ട്രൈബല്‍ ആന്‍ഡ് ഫോക്ക് ആര്‍ട്ട്

    സ്റ്റേറ്റ് മ്യൂസിയം ഓഫ് ട്രൈബല്‍ ആന്‍ഡ് ഫോക്ക് ആര്‍ട്ട്

    ഖജുരാഹോ ടൂറിസത്തിന്‍റെ ഒരു പ്രധാന ആകര്‍ഷണമാണ് സ്റ്റേറ്റ് മ്യൂസിയം ഓഫ് ട്രൈബല്‍ ആന്‍ഡ് ഫോക്ക് ആര്‍ട്ട്. അത്ര വലുതല്ലെങ്കിലും മികച്ച ശേഖരമാണ് ഇവിടെയുള്ളത്.ചന്ദേല കള്‍ച്ചറല്‍ കോംപ്ലക്സിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

    ഭാരതീയ...

    + കൂടുതല്‍ വായിക്കുക
  • 04അജയ്‍ഗഡ് കോട്ട

    അജയ്‍ഗഡ് കോട്ട

    ഖജുരാഹോയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് അജയ്‍ഗഡ് കോട്ട. വിന്ധ്യപര്‍വ്വതനിരകളില്‍ പെടുന്ന ഒരു വിജനമായ കുന്നിന്‍റെ മുകളിലാണ് ഈ കോട്ട സ്ഥാപിച്ചിരിക്കുന്നത്. ആക്രമണങ്ങളില്‍ നിന്നും, കീഴടക്കലുകളില്‍ നിന്നും സ്വത്തുക്കള്‍...

    + കൂടുതല്‍ വായിക്കുക
  • 05ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഖജുരാഹോ

    ജാര്‍ദൈന്‍ മ്യൂസിയം എന്ന പേരിലായിരുന്നു ആദ്യം ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം അറിയപ്പെട്ടിരുന്നത്. 1952 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത ശേഷമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫ് ഖജുരാഹോ എന്ന് പേര്...

    + കൂടുതല്‍ വായിക്കുക
  • 06മാതംഗേശ്വര്‍ ക്ഷേത്രം

    മാതംഗേശ്വര്‍ ക്ഷേത്രം

    ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമാണിത്. എട്ടടി ഉയരമുള്ള ഒരു വലിയ ശിവലിംഗം ഇവിടെയുണ്ട്. മഹാശിവരാത്രിക്കാലത്ത് വലിയ ജനസമുദ്രം ഇവിടേക്കൊഴുകിയെത്തുന്നു. ഭാരതത്തിന്‍റെ വടക്കന്‍ പ്രദേശത്തുള്ള ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 07ആദിനാഥ് ക്ഷേത്രം

    ഖജുരാഹോയിലെ പ്രധാന ജൈന ക്ഷേത്രങ്ങളിലൊന്നാണ് ആദിനാഥ് ക്ഷേത്രം. പാര്‍ശ്വനാഥ് ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്താണിത്. ജൈന സന്യാസിയായിരുന്ന ആദിനാഥിന് സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് പതിനൊന്നാം നൂറ്റാണ്ടില്‍ ചാന്ദേല്‍ രാജവംശമാണ്....

    + കൂടുതല്‍ വായിക്കുക
  • 08ബ്രഹ്മ ക്ഷേത്രം

    ബ്രഹ്മ ക്ഷേത്രം

    ഖജുരാഹോയിലെ ഏറ്റവും വലിയ കുളമായ നൈനോര താളിനടുത്താണ് ബ്രഹ്മ ക്ഷേത്രം.900 എ.ഡിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, മറ്റ് ഹിന്ദു ദൈവങ്ങള്‍ എന്നിവരുടെ രൂപങ്ങള്‍ ഇവിടെ കൊത്തിവച്ചിരിക്കുന്നു.

    ചതുരാകൃതിയിലുള്ള ചെറിയൊരു...

    + കൂടുതല്‍ വായിക്കുക
  • 09കാന്ദരിയ മഹാദേവ ക്ഷേത്രം

    കാന്ദരിയ മഹാദേവ ക്ഷേത്രമാണ് ഖജുരാഹോയിലെ വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെട്ട ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്. എ.ഡി 1025 - 1050 കാലത്ത് ചാന്ദേല ഭരണാധികാരികളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ഗര്‍ഭഗൃഹത്തില്‍ ഒരു ശിവലിംഗവും...

    + കൂടുതല്‍ വായിക്കുക
  • 10കലിഞ്ജാര്‍ കോട്ട

    കലിഞ്ജാര്‍ കോട്ട

    ഖജുരാഹോ ടൂറിസത്തിലെ ഒരു പ്രധാന ഭാഗമാണ് കലിഞ്ജാര്‍ കോട്ട. ശില്പങ്ങളുടെയും, സ്മാരകങ്ങളുടെയും വിലപിടിച്ച ശേഖരമുള്ള ഈ സ്ഥലം ഒരു കുന്നിന്‍റെ മുകളിലാണ്. ചരിത്രത്തിന്‍റെ വിവിധ മുഖങ്ങള്‍ കാണിച്ച് തരുന്നവയാണ് ഈ ശേഖരങ്ങള്‍. ചന്ദേല രാജാക്കന്മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 11റാണെ വെള്ളച്ചാട്ടം

    റാണെ വെള്ളച്ചാട്ടം

    ഖജുരാഹോയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ ചാത്തര്‍പൂര്‍ ജില്ലയിലാണ് റാണെ വെള്ളച്ചാട്ടം. കേണ്‍ നദിയിലുള്ള ഈ വെള്ളച്ചാട്ടം അഞ്ച് കിലോമീറ്റര്‍ ഉയരത്തിലും, മുപ്പത് മീറ്റര്‍ വ്യാപ്തിയിലും താഴേക്ക് പതിക്കുന്നു. ഗ്രാനൈറ്റ് പാറകളിലൂടെയുള്ള ഈ ജല...

    + കൂടുതല്‍ വായിക്കുക
  • 12ശില്പഗ്രാമം

    ശില്പഗ്രാമം

    ഖജുരാഹോയിലെ ഒരു പ്രധാന ഭാഗമാണ് ശില്പഗ്രാമം. ഭാരതത്തിന്റെ സംസ്കാരവും, പാരമ്പര്യവും സംരക്ഷിക്കാനും, പോഷിപ്പിക്കാനുമായുള്ള സര്‍ക്കാര്‍ സംരഭമാണിത്. 1988 ല്‍ ആരംഭിച്ച ഈ സ്ഥാപനം നഗരഹൃദയത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ കലയും, സംസ്കാരവും...

    + കൂടുതല്‍ വായിക്കുക
  • 13ഗാംഗൌ ഡാം

    ഗാംഗൌ ഡാം

    സിമിരി - കാന്‍ നദികളുടെ ഇടയിലാണ്‌ ഗാംഗൌ ഡാം  സ്ഥിതി ചെയ്യുന്നത്. പന്ന നാഷണല്‍ പാര്‍ക്കിന്‌ ഇടയിലായാണ്‌ ഈ ഡാം സ്ഥിചെയ്യുന്നത്.

     

     

    + കൂടുതല്‍ വായിക്കുക
  • 14ബീജമണ്ഠല്‍ ക്ഷേത്രം

    ഖജുരാഹോയിലെ വിദിശയിലാണ് ബീജമണ്ഠല്‍ ക്ഷേത്രം. കെട്ടിടത്തിന്‍റെ മുകളിലെ വെള്ളനിറമുള്ള കല്ലുകളുടെ സാന്നിധ്യത്താല്‍ ഈ ക്ഷേത്രം തിരിച്ചറിയാന്‍ സാധിക്കും. ഈ ക്ഷേത്രത്തിന്‍റെ മനോഹരമായ നിര്‍മ്മാണ ശൈലി ഇന്‍ഡൊനേഷ്യന്‍  അല്ലെങ്കില്‍...

    + കൂടുതല്‍ വായിക്കുക
  • 15ബേനി സാഗര്‍ ഡാം

    ബേനി സാഗര്‍ ഡാം

    ഖുദാര്‍ നദിയിലാണ് ബേനി സാഗര്‍ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഖജുരാഹോ നഗരത്തിന്‍റെ അതിരിലായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ പരിസരങ്ങള്‍ ഡാമിന് ഏറെ ഭംഗി നല്കുന്നു. 7.7 സ്ക്വയര്‍ കിലോമീറ്റര്‍ ദൂരം പരന്ന് കിടക്കുന്നു ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun