Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖോടല » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ഖോടല (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ബോര്‍ഡി, മഹാരാഷ്ട്ര

    ബോര്‍ഡി - ബീച്ചുകളുടെ നഗരം

    മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 133 km - 2 Hrs, 40 min
    Best Time to Visit ബോര്‍ഡി
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 02കര്‍ജാത്ത്, മഹാരാഷ്ട്ര

    സഹ്യന്റെ മടിയിലുറങ്ങുന്ന കര്‍ജാത്ത്

    കേരളത്തിലും കര്‍ണാടകത്തിലുമുള്ള മനോഹരങ്ങളായ ഹില്‍ സ്‌റ്റേഷനുകളില്‍ ഏറെയും  പശ്ചിമഘട്ടത്തിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലാണെങ്കിലും ഈ ക്രഡിറ്റ്......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 291 km - 5 Hrs, 35 min
    Best Time to Visit കര്‍ജാത്ത്
    • ജൂണ് - ഒക്ടോബര്
  • 03മാല്‍ഷെജ് ഘട്ട്, മഹാരാഷ്ട്ര

    മാല്‍ഷെജ് ഘട്ട് പശ്ചിമഘട്ടത്തിലെ സ്വര്‍ഗ്ഗം

    പ്രകൃതിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണത്തോളം മാല്‍ഷെജ് ഘട്ടിന് ചേരുന്ന മറ്റൊരു വിശേഷണമില്ല. ഘട്ട് എന്ന പേരുകള്‍ക്കുമ്പോള്‍ത്തന്നെ ഊഹിയ്ക്കാമല്ലോ അവിടുത്തെ......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 138 km - 3 Hrs, 15 min
    Best Time to Visit മാല്‍ഷെജ് ഘട്ട്
    • ജൂണ്‍- ഫെബ്രുവരി
  • 04കര്‍ണാല, മഹാരാഷ്ട്ര

    കര്‍ണാല - കോട്ടകളുടെ നഗരം

    മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കോട്ടകള്‍ക്ക് പ്രശസ്തമായ നഗരമാണ് കര്‍ണാല. ചുറ്റും കനത്ത ഫോറസ്റ്റും മലനിരകളുമായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 439......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 143 km - 2 Hrs, 40 min
    Best Time to Visit കര്‍ണാല
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 05മതേരാന്‍, മഹാരാഷ്ട്ര

    പ്രകൃതി സ്വര്‍ഗം വിരിയിക്കുന്ന മതേരാന്‍

    മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 140 km - 3 Hrs, 20 min
    Best Time to Visit മതേരാന്‍
    • ജനുവരി - ഡിസം.
  • 06പുനെ, മഹാരാഷ്ട്ര

    പുനെ- മണ്‍സൂണ്‍ കാപ്പിറ്റല്‍

    മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 239 km - 4 Hrs
    Best Time to Visit പുനെ
    • ജൂണ്‍- സെപ്റ്റംബര്‍
  • 07ദുര്‍ഷേട്, മഹാരാഷ്ട്ര

    ദുര്‍ഷേട് - അഷ്ടവിനായകന്റെ  നാട്

    സഹ്യാദ്രി നിരകളില്‍ മനംമയക്കുന്ന കാടിന്റെ കാഴ്ചകളുമായി സഞ്ചാരികളെക്കാത്തിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ദുര്‍ഷേട്. പലതരം പക്ഷികളുടെയും......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 429 km - �8 Hrs,
    Best Time to Visit ദുര്‍ഷേട്
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 08നാസിക്, മഹാരാഷ്ട്ര

    കുംഭമേളയുടെയും പഞ്ചവടിയുടെയും നാസിക്

    മഹാരാഷ്ട്രയിലെ മനോഹരമായ ഒരു നഗരമാണ് നാസിക്. ഇന്ത്യയുടെ വൈന്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാസിക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്നത്.......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 62 km - 1 Hr, 20 min
    Best Time to Visit നാസിക്
    • ജൂണ്‍ - സെപ്റ്റംബര്‍
  • 09സജന്‍, മഹാരാഷ്ട്ര

    ചരിത്രമറിയാനും സൗന്ദര്യം നുകരാനും സജന്‍

    ഒട്ടേറെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ ടൂറിസം മാപ്പ് വൈവിധ്യം നിറഞ്ഞതാണ്. ചില ഭാഗങ്ങള്‍ ചരിത്രപരമായി......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 59 km - �1 Hr, 30 min
    Best Time to Visit സജന്‍
    • ഒക്ടോബര്‍- ഫെബ്രുവരി
  • 10ഭീമശങ്കര, മഹാരാഷ്ട്ര

    ഭീമശങ്കര - ജ്യോതിര്‍ലിംഗത്തിന്റെ നാട്

    മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന്......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 267 km - 4 Hrs, 55 min
    Best Time to Visit ഭീമശങ്കര
    • ഒക്‌ടോബര്‍ - ഫെബ്രുവരി
  • 11മുംബൈ, മഹാരാഷ്ട്ര

    മുംബൈ എന്ന മായികനഗരം

    സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 126 km - 2 Hrs, 40 min
    Best Time to Visit മുംബൈ
    • ജനുവരി- ഡിസംബര്‍
  • 12ജുന്നാര്‍, മഹാരാഷ്ട്ര

    ജുന്നാര്‍ - ഛത്രപതി ശിവജിയുടെ ജന്മഗേഹം

    മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജുന്നാര്‍. പുനെ ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രം പ്രധാനമായും പ്രാദേശികരായ സഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്. പുരാതന......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 148 km - 3 Hrs, 30 min
    Best Time to Visit ജുന്നാര്‍
    • ഡിസംബര്‍ - ഫെബ്രുവരി
  • 13ഇഗട്പുരി, മഹാരാഷ്ട്ര

    കൊടും വനങ്ങളും വെള്ളച്ചാട്ടങ്ങളുമായി ഇഗട്പുരി

    1900 അടി ഉയരത്തിലുള്ള ഇഗട്പുരി മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കൊടുംവനങ്ങളും വെള്ളച്ചാട്ടങ്ങളുമായി മനോഹരമായ കാഴ്ചകളൊരുക്കുന്നു ഇഗട്പുരി. പ്രകൃതിദത്തമായ......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 50 km - 1 Hr, 10 min
    Best Time to Visit ഇഗട്പുരി
    • നവംബര്‍ - ഫെബ്രുവരി
  • 14എല്ലോറ, മഹാരാഷ്ട്ര

    എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍

    എല്ലോറയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ഇന്ത്യന്‍ ഗുഹാശില്‍പകലയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്ന എല്ലോറ ഗുഹകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 249 km - 4 Hrs, 20 min
    Best Time to Visit എല്ലോറ
    • ജനുവരി-ഡിസംബര്‍
  • 15ലോണാവാല, മഹാരാഷ്ട്ര

    ലോണാവാല - കാല്‍പ്പനികമായ ഹില്‍ സ്റേഷന്‍

    മഹാ രാഷ്ട്ര സംസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തായി  കിടക്കുന്ന, ജനപ്രീതിയാര്‍ജ്ജിച്ച  ഹില്‍ സ്റേഷന്‍ ലോണാവാല യിലേക്കുള്ള  യാത്ര  മുംബൈ......

    + കൂടുതല്‍ വായിക്കുക
    Distance from Khodala
    • 176 km - 3 Hrs, 5 min
    Best Time to Visit ലോണാവാല
    • ഒക്ടോ - മെയ്
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri