1648 ല്‍ മഹാരാജാ രൂപ്‌സിംഗാണ് ഈ കൊട്ടാരം നിര്‍മിച്ചത്. ഈ മനോഹരമായ കൊട്ടാരം ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാന റിസോര്‍ട്ടുകളിലൊന്നാണ്. ചരിത്രപ്രേമികളായ സഞ്ചാരികള്‍ സമയം ചെലവഴിക്കാനായി തെരഞ്ഞെടുക്കാന്‍ പറ്റിയ...
നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള കിഷന്‍ഗഡ് കോട്ട ജയ്‌സല്‍മാര്‍ ബള്‍ഗിലാണ് സ്ഥിതിചെയ്യുന്നത്. രാജസ്ഥാനിലെ മാധ,. രാംഗഡ്, താനോട്ട് നഗരങ്ങള്‍ക്ക് നടുവിലായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇന്തോ പാകിസ്ഥാന്‍ പാതയിലാണ് സ്ഥിതിചെയ്യുന്നതെന്നതും ഈ...
കിഷന്‍ഗഡ് മഹാരാജാവിന്റെ കൊട്ടാരമായിരുന്നു ഫൂല്‍ മഹല്‍ പാലസ് എന്നറിയപ്പെടുന്നത്. 1870 ലാണ് ഇത് നിര്‍മിച്ചത്. നഗരമധ്യത്തിലുളള ഈ മനോഹരമായ കൊട്ടാരം ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാന ഹോട്ടലുകളിലൊന്നാണ്. മനോഹരമായ...