Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുടജാദ്രി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കുടജാദ്രി മലകയറണമെങ്കില്‍ ആദ്യം നഗോഡി ഗ്രാമത്തിലെത്തണം. ഇവിടെനിന്നാണ് ട്രക്കിങ് തുടങ്ങേണ്ടത്. എന്നാല്‍ ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളില്ല. ബാംഗ്ലൂരില്‍ നിന്നും പോകുന്നവരാണെങ്കില്‍ ഷിമോഗയിലോ ഉഡുപ്പിയിലോ ഇറങ്ങി ജീപ്പിലോ മറ്റ് ടാക്‌സികളിലോ ആയി വേണം ഈ ഗ്രാമത്തിലെത്താന്‍.