നദീമധ്യത്തില്‍ വാഴുന്ന കടീല്‍ ദുര്‍ഗപരമേശ്വരി
തീര്‍ഥാടന കേന്ദ്രങ്ങള്‍......
വെള്ളമണല്‍ വിരിച്ച കടല്‍ത്തീരങ്ങളുമായി മറവാന്തെ
കര്‍ണാടകയിലെ തെക്കന്‍ കാനറ......
ക്ഷേത്രനഗരമായ ബേലൂര്‍
സഞ്ചാരികളുടെ പറുദീസയാണ് കര്‍ണാടകം. ഏത് തരത്തിലുള്ള യാത്രകള്‍ ആഗ്രഹിക്കുന്നവരെയും തൃപ്തിപ്പെടുത്താന്‍ പോന്ന സ്ഥലങ്ങള്‍ കര്‍ണാടകത്തിലുണ്ട്. ചരിത്രം......
ഭദ്ര : പച്ചപ്പ് പരവതാനി വിരിച്ച സ്വര്‍ഗ്ഗം
കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി......
ജലയാത്രകള്‍ക്ക് പേരുകേട്ട ദാണ്‌ഡേലി
കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും......
വെളളച്ചാട്ടങ്ങങ്ങളുടെയും പുരാതന ക്ഷേത്രങ്ങളുടെയും സിര്‍സി
കറുത്തിരുണ്ട നിബിഢവനങ്ങള്‍, മനോഹരമായ വെളളച്ചാട്ടങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍... ഉത്തര കര്‍ണാകട ജില്ലയിലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇതെല്ലാമാണ്.......
ജോഗ് - സൗന്ദര്യവും വന്യതയും നിറഞ്ഞ വെള്ളച്ചാട്ടം
പ്രകൃതിയുടെ മനോഹാരിതയും രൗദ്രതയും അതിന്റെ ഏറ്റവും പരമകോടിയില്‍ കാണണമെങ്കില്‍ അതിന് ജോഗ് ഫാള്‍സിനോളം ചേര്‍ന്ന മറ്റൊരിടമുണ്ടാകാനില്ല. 830 അടിയില്‍ നിന്നും......
കുംത: പ്രകൃതിസൗന്ദര്യം ഇഴചേര്‍ത്ത പഴമയുടെ പ്രൗഢി
സമ്പന്നമായ ഇന്നലെകളുടെ പ്രൗഢിയില്‍ പ്രകൃതി സൗന്ദര്യം ഇഴചേര്‍ത്ത മനോഹരമായ കാഴ്ചയാണ് ഉതതരകന്നഡയിലെ കുംത. അപൂര്‍വ്വമായ പാറക്കെട്ടുകള്‍ പശ്ചാത്തലമായുള്ള......
അഗുംബെ - രാജവെമ്പാലകളുടെ സാമ്രാജ്യമായ ദക്ഷിണേന്ത്യന്‍ ചിറാപുഞ്ചി
കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ......
വെള്ളമണല്‍ വിരിച്ച് മാല്‍പെബീച്ച്
ഉടുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും......
ആനയെക്കാണാനും കാവേരിയില്‍ നീന്താനും ദുബാരെ
കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍......
കൂര്‍ഗ് - ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ്
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ......
മൃഡേശ്വരന്റെയും രാജഗോപുരത്തിന്റെയും മുരുഡേശ്വര്‍
ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് മുരുഡേശ്വരത്തേത്. കര്‍ണ്ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സഞ്ചാരികളുടെ......
കര്‍ണാടകത്തിന്റെ പ്രവേശനകവാടമായ മംഗലാപുരം
അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു)......
സര്‍പ്പങ്ങള്‍ക്കൊപ്പം വാഴുന്ന കുക്കെ സുബ്രഹ്മണ്യന്‍
കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ......
ഗോകര്‍ണം: ഭക്തിസാന്ദ്രമായ കടല്‍ത്തീരം
ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം......
ജൈനക്ഷേത്രങ്ങള്‍ കാണാന്‍ വെനൂരിലേയ്ക്ക്
കര്‍ണാടകത്തിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രമാണ് ദക്ഷിണ കന്നഡ ജില്ലയിലുള്ള വെനൂര്‍. ഗുരുപുര്‍ നദിക്കരയിലുള്ള ഈ കൊച്ചു പട്ടണം ഒരുകാലത്ത് സര്‍വ്വ......
ഉഡുപ്പി രുചിയുടെയും ഭക്തിയുടെയും നഗരം
വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ......
ഹൊന്നേമാര്‍ഡു - ഹൊന്നെ മരങ്ങളുടെ നാട്
വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു.......
ഹൊറനാട് : അന്നപൂര്‍ണേശ്വരിയുടെ നാട്
കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം.......
അസ്തമയക്കാഴ്ചകളുടെ ബൈന്ദൂര്‍
അതിമനോഹരങ്ങളാണ് കര്‍ണാകത്തിലെ കടല്‍ത്തീരങ്ങള്‍. നമ്മള്‍ പതിവായി കണ്ടുശീലിച്ചവയില്‍ നിന്നും വ്യത്യസ്തമാണ് ഇവിടത്തെ ഓരോ തീരങ്ങളും. കുന്നുകളും പച്ചപ്പും നിറഞ്ഞ......
ഹലേബിഡ്: ഹൊയ്‌സാല മഹിമയുടെ ഓര്‍മ്മകള്‍
ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന......
ബാഹുബലിയും മഞ്ജുനാഥനുമുള്ള ധര്‍മ്മസ്ഥല
ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല......
കര്‍ണാടകയിലെ രണ്ടാമത്തെ കൊടുമുടി; തടിയന്റമോള്‍
കര്‍ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍......
യാന : ഐതിഹ്യം പുതച്ചുറങ്ങുന്ന പ്രകൃതിഭംഗി
അപൂര്‍വ്വസുന്ദരങ്ങളായ പാറക്കൂട്ടങ്ങളാണ് യാനയുടെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും ട്രക്കിംഗ് പ്രിയര്‍ക്കും ഒരുപോലെ ഇഷ്ടമായ യാന സഹ്യാദ്രിയെന്നു വിളിക്കപ്പെടുന്ന......
സോണ്ട: ദൈ്വത സിദ്ധാന്തത്തിന്റെ നാട്
കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയില്‍ വാഡിരാജ മഠത്തിന് സമീപത്തായുള്ള ചെറു ക്ഷേത്രനഗരമാണ് സോണ്ട അഥവാ സോടെ. ഇതിന് സമീപത്തായാണ് പ്രസിദ്ധമായ സിര്‍സി നഗരം......
വന്യജീവിസങ്കേതങ്ങള്‍ക്കും കാപ്പിത്തോട്ടത്തിനും പേരുകേട്ട ചിക്കമഗളൂര്‍
കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ......
സിദ്ധാപ്പൂര്‍ ; സുഗന്ധവ്യഞ്ജനങ്ങളുടെ നാട്
പ്രകൃതി സൗന്ദര്യമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകത്തിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് സിദ്ധാപ്പൂര്‍. കുടക് ജില്ലയിലാണ് സിദ്ധാപ്പൂര്‍ സ്ഥിതി......
കാടും വെള്ളച്ചാട്ടങ്ങളുമുളള യെല്ലാപ്പൂര്‍
കര്‍ണാടകത്തോളം വൈവിധ്യമുള്ള സ്ഥലങ്ങളുള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടോയെന്നത് സംശയമാണ്. നഗരത്തിന് നഗരം, തീരത്തിന് തീരം, കാടിന് കാട് എന്നകണക്കാണ് കര്‍ണാടകത്തിലെ......
ഹാസ്സന്‍: ഹൊയ്സാല സ്മൃതികളില്‍ ഒരു യാത്ര
പതിനൊന്നാം നൂറ്റാണ്ടില്‍ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സന്‍ നഗരം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയുടെ ആസ്ഥാനമെന്ന് ഹാസ്സന്‍ നഗരത്തെ വിശേഷിപ്പിക്കാം.......
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കെമ്മനഗുണ്ടി
പ്രകൃതിയുടെ സൗന്ദര്യത്തിലേയ്ക്കും വന്യതയിലേയ്ക്കും ഇടയ്‌ക്കെങ്കിലും യാത്രപോകാന്‍ ആഗ്രഹിയ്ക്കാത്തവരില്ല, ഇത്തരം സ്ഥലങ്ങളിലേയ്ക്കുമാത്രമായി യാത്രകള്‍......
ശൃംഗേരി - ആദിശങ്കരന്റെയുംഅദ്വൈതത്തിന്റെയും നാട്
അദൈ്വത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന്......
ചരിത്രമുറങ്ങുന്ന ബട്കല്‍
കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല, ഓരോ കടല്‍ത്തീരങ്ങള്‍ക്കും വ്യത്യസ്തയുണ്ടാകും, ചിലത് ഏകാന്തതയുടെ സുഖം തരുമ്പോള്‍ മറ്റു ചിലത് അറ്റമില്ലാത്ത വിനോദത്തിന്റെ......
ട്രക്കിങ് പ്രിയര്‍ക്ക് കുദ്രെമുഖ്
നേര്‍ത്ത മഞ്ഞിന്‍പുതപ്പണിഞ്ഞ് പച്ചപ്പുവിടാതെ നില്‍ക്കുന്ന ഹില്‍ സ്‌റ്റേഷനുകള്‍ എന്നും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ്......
കാര്‍വാര്‍ : കൊങ്കണ്‍ തീരത്തെ സൗന്ദര്യറാണി
കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന......
മൂകാംബികാ ദര്‍ശനത്തിന് കൊല്ലൂരിലേയ്ക്ക്
വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന......
കാപ്പിത്തോട്ടങ്ങളുടെയും രാജവെമ്പാലകളുടെയും സകലേശ്പൂര്‍
നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍......
കാര്‍ക്കള : ജൈനസംസ്‌കാരത്തിന്റെ നാട്, ബാഹുബലിയുടെയും
ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം......