Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടൈക്കനാല്‍ » ആകര്‍ഷണങ്ങള്‍
  • 01ഗ്രീന്‍ വാലി വ്യൂ

    ഗ്രീന്‍ വാലി വ്യൂവിന്റെ വേറൊരു പേരുകേട്ടാല്‍ നമുക്ക് എളുപ്പം മനസ്സിലാകും. സൂയിസൈഡ് പോയന്റ് എന്നതാണത്. അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും അഞ്ചരക്കിലോമീറ്റര്‍ യാത്രചെയ്താല്‍...

    + കൂടുതല്‍ വായിക്കുക
  • 02കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം

    കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. കുറിഞ്ഞി ഈശ്വരന്‍ അഥവാ...

    + കൂടുതല്‍ വായിക്കുക
  • 03കൊടൈ തടാകം

    നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്, 1863 ലാണ് ഈ തടാകം നിര്‍മിച്ചത്.  കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്. ഏകദേശം 60 കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 04ബെരിജം തടാകം

    കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. കാട്ടുപോത്ത്, മാനുകള്‍, പുള്ളിപ്പുലി തുടങ്ങിയ കാട്ടു...

    + കൂടുതല്‍ വായിക്കുക
  • 05പില്ലര്‍ റോക്ക്‌സ്

    കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പില്ലര്‍ റോക്ക്‌സിലെത്താം. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍...

    + കൂടുതല്‍ വായിക്കുക
  • 06കോക്കേഴ്‌സ് വാക്ക്

    ഇവിടം കണ്ടുപിടിച്ച ലഫ്റ്റനന്റ് കേണല്‍ കോക്കറില്‍ നിന്നുമാണ് ഈ സ്ഥലത്തിന് കോക്കേഴ്‌സ് വാക്ക് എന്ന പേരുകിട്ടിയത്. 1872 ലായിരുന്നു ഇത്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. പ്രകൃതി സ്‌നേഹികള്‍...

    + കൂടുതല്‍ വായിക്കുക
  • 07ബിയര്‍ ഷോല വെളളച്ചാട്ടം

    റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഉയരം കൂടിയ ഒരു വെളളച്ചാട്ടമാണിത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08ബൈസന്‍ വെല്‍സ്

    ബൈസന്‍ വെല്‍സ്

    ഏകദേശം എട്ടുകിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണ് ബൈസന്‍ സര്‍ക്കിള്‍. ട്രക്കിംഗ്, ഹൈക്കിംഗ്, പ്രിയരുടെ ഇഷ്ടകേന്ദ്രമാണിത്. പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ ആളുകളെത്തുന്നു. കാട്ടുപോത്ത്, നീലഗിരി കുരങ്ങ്, കാട്ടാട് തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 09ബ്രയാന്റ് പാര്‍ക്ക്

    ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ ബ്രയാന്റ് പാര്‍ക്കിലെത്താം. മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിര്‍മിച്ച എച്ച ഡി...

    + കൂടുതല്‍ വായിക്കുക
  • 10ഡോള്‍മെന്‍ സര്‍ക്കിള്‍

    ഡോള്‍മെന്‍ സര്‍ക്കിള്‍

    ചരിത്രാതീത കാലം മുതലുള്ള ചരിത്രം പറയുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ് ഡോള്‍മെന്‍ സര്‍ക്കിള്‍. നിരവധി വെങ്കല, ചെമ്പ് പാത്രങ്ങളും ആഭരണങ്ങളും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ചരിത്രകുതുകികള്‍ ആയ സഞ്ചാരികള്‍ ഒഴിച്ചുകൂടരുതാത്ത കാഴ്ചയാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed