2000ത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുവഞ്ചിക്കുളം ശിവക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവേക്ഷേത്രമായാണ് ഗണിക്കപ്പെടുന്നത്. കൊടുങ്ങല്ലൂരിന് തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശിവന്‍െറ വിവിധ രൂപങ്ങളായ...
കൊടുങ്ങല്ലൂരിലെ പ്രധാന അമ്പലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടിന്‍െറ പഴക്കമുള്ള കീഴ്ത്താലി മഹാദേവക്ഷേത്രം. പഴമകൊണ്ടും ശില്പ്പചാരുതികൊണ്ടും ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ക്ഷേത്രത്തില്‍ എത്താറുണ്ട്. നൂറ്റാണ്ടിന്‍െറ പഴക്കമുണ്ടെന്ന്...
തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്‍െറ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.
...ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ക്രിസ്തുശിഷ്യനായ സെന്റ്.തോമസ് കേരളമണ്ണില്‍ കാല്കുത്തിയ കൊടുങ്ങല്ലൂരിന് സമീപമുള്ള അഴീക്കോടാണ് കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാര്‍ത്തോമാ പൊന്തിഫിക്കല്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്....
തൃശൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്്റെ അംശാവതാരവും ശ്രീരാമന്്റെ സഹോദരനുമായ ഭരതനാണ് പ്രതിഷ്ഠ. ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാള്‍...
1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന് മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്. ഇന്ത്യയിലെ...
കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഈ ക്ഷേത്രത്തിന് 1800 ലധികം വര്‍ഷത്തിന്‍െറ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ച ചേരന് ചെങ്കുട്ടുവനാണ് കണ്ണകി പ്രതിഷ്ഠയുമായി ക്ഷേത്രം...
കൊടുങ്ങല്ലൂര്‍ -പറവൂര്‍ റൂട്ടില്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള ശൃംഗപുരം മഹാദേവക്ഷേത്രം. ശൃംഗന്‍െറ നാട് എന്നാണ് ശൃംഗപുരം എന്ന പേരിന്‍െറ അര്‍ഥം. ഋഷശൃംഗ മഹര്‍ഷിയാണ്...