Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » ആകര്‍ഷണങ്ങള്‍

കൊടുങ്ങല്ലൂര്‍ ആകര്‍ഷണങ്ങള്‍

  • 01കീഴ്ത്താലി മഹാദേവക്ഷേത്രം

    കീഴ്ത്താലി മഹാദേവക്ഷേത്രം

    കൊടുങ്ങല്ലൂരിലെ പ്രധാന അമ്പലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടിന്‍െറ പഴക്കമുള്ള കീഴ്ത്താലി മഹാദേവക്ഷേത്രം.  പഴമകൊണ്ടും ശില്‍പ്പചാരുതികൊണ്ടും ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ക്ഷേത്രത്തില്‍ എത്താറുണ്ട്. നൂറ്റാണ്ടിന്‍െറ പഴക്കമുണ്ടെന്ന്...

    + കൂടുതല്‍ വായിക്കുക
  • 02കുരുംമ്പക്കാവ് ഭഗവതിക്ഷേത്രം

    കുരുംമ്പക്കാവ് ഭഗവതിക്ഷേത്രം

    കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഈ ക്ഷേത്രത്തിന് 1800 ലധികം വര്‍ഷത്തിന്‍െറ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ച ചേരന്‍ ചെങ്കുട്ടുവനാണ് കണ്ണകി പ്രതിഷ്ഠയുമായി ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 03ചേരമാന്‍ ജുമാമസ്ജിദ്

    ചേരമാന്‍ ജുമാമസ്ജിദ്

    1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്. ഇന്ത്യയിലെ...

    + കൂടുതല്‍ വായിക്കുക
  • 04കൂടല്‍മാണിക്യം ക്ഷേത്രം

    കൂടല്‍മാണിക്യം ക്ഷേത്രം

    തൃശൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്‍്റെ അംശാവതാരവും ശ്രീരാമന്‍്റെ സഹോദരനുമായ ഭരതനാണ്  പ്രതിഷ്ഠ.   ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാള്‍...

    + കൂടുതല്‍ വായിക്കുക
  • 05തൃപ്രയാര്‍ ശ്രീരാമക്ഷേത്രം

    തൃപ്രയാര്‍ ശ്രീരാമക്ഷേത്രം

    തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്‍െറ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.

    ...
    + കൂടുതല്‍ വായിക്കുക
  • 06ശൃംഗപുരം മഹാദേവക്ഷേത്രം

    ശൃംഗപുരം മഹാദേവക്ഷേത്രം

    കൊടുങ്ങല്ലൂര്‍ -പറവൂര്‍ റൂട്ടില്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള ശൃംഗപുരം മഹാദേവക്ഷേത്രം. ശൃംഗന്‍െറ നാട് എന്നാണ് ശൃംഗപുരം എന്ന പേരിന്‍െറ അര്‍ഥം.  ഋഷശൃംഗ മഹര്‍ഷിയാണ്...

    + കൂടുതല്‍ വായിക്കുക
  • 07തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

    തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

    2000ത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുവഞ്ചിക്കുളം ശിവക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവേക്ഷേത്രമായാണ് ഗണിക്കപ്പെടുന്നത്. കൊടുങ്ങല്ലൂരിന് തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന  ക്ഷേത്രത്തില്‍ ശിവന്‍െറ വിവിധ രൂപങ്ങളായ...

    + കൂടുതല്‍ വായിക്കുക
  • 08മാര്‍ത്തോമാ ദേവാലയം

    മാര്‍ത്തോമാ ദേവാലയം

    ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ക്രിസ്തുശിഷ്യനായ സെന്‍റ്.തോമസ് കേരളമണ്ണില്‍ കാല്‍കുത്തിയ കൊടുങ്ങല്ലൂരിന് സമീപമുള്ള  അഴീക്കോടാണ് കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാര്‍ത്തോമാ പൊന്തിഫിക്കല്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat