Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ കൊടുങ്ങല്ലൂര്‍ (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ആലപ്പുഴ, കേരളം

    ആലപ്പുഴ - കിഴക്കിന്റെ വെനീസ്

    കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്.......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 88 km - �1 hr, 45 min
    Best Time to Visit ആലപ്പുഴ
    • സെപ്റ്റംബര്‍-മാര്‍ച്ച്
  • 02പത്തനംതിട്ട, കേരളം

    കലയുടെയും സംസ്കാരത്തിന്‍െറയും മതത്തിന്‍െറയുംപത്തനംതിട്ട

    പറയാന്‍ ഒരുപിടിയുള്ള ജില്ലയാണ് പത്തനംതിട്ട ജില്ല.  കലയും സംസ്കാരവും മതവും ഇഴുകിച്ചേര്‍ന്ന മണ്ണ്, അയ്യപ്പന്‍െറ നാടായ ശബരിമല ഉള്‍ക്കൊള്ളുന്ന ജില്ല , ആറന്മുള......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 154 km - �2 hrs, 55 min
    Best Time to Visit പത്തനംതിട്ട
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 03കൊട്ടാരക്കര, കേരളം

    കൊട്ടാരക്കര - കഥകളിയുടെ കളിത്തൊട്ടില്‍

    കൊട്ടാരക്കരയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേയ്ക്ക് വരുക കൊട്ടാരക്കര ഭഗവതിക്ഷേത്രവും അവിടത്തെ ഉണ്ണിയപ്പവുമാണ്. ഇതുമാത്രമല്ല, രസമുകുളങ്ങള്‍ക്കെന്നപോലെ കണ്ണിനും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 177 km - �3 hrs, 20 min
    Best Time to Visit കൊട്ടാരക്കര
    • സെപ്റ്റംബര്‍- മാര്‍ച്ച്
  • 04കുമരകം, കേരളം

    കായല്‍പരപ്പില്‍ അവധിക്കാലം ആഘോഷിക്കാം,കുമരകത്ത്

    കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 79 km - �1 hr, 40 min
    Best Time to Visit കുമരകം
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 05തലശ്ശേരി, കേരളം

    ക്രിക്കറ്റിന്‍റേയും കേക്കിന്‍റേയും സര്‍ക്കസിന്‍റേയും തലശ്ശേരി

    ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരത്തില്‍ത്തുടങ്ങുന്ന ഈ മൂന്ന് കാര്യങ്ങളില്‍ നിര്‍വചിക്കാം തലശ്ശേരി എന്ന പട്ടണത്തിനെ. ഇന്ത്യയിലെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 228 km - �4 hrs, 10 min
    Best Time to Visit തലശ്ശേരി
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 06വയനാട്, കേരളം

    നാടും കാടും മേളിക്കുന്ന വയനാടന്‍ കാഴ്ചകള്‍

    കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 226 km - �4 hrs,
    Best Time to Visit വയനാട്
    • ഒക്‌ടോബര്‍ - മെയ്
  • 07കൊച്ചി, കേരളം

    അറബിക്കടലിന്റെ റാണി - കൊച്ചി

    അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത്......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 43 km - �55 min
    Best Time to Visit കൊച്ചി
    • നവംബര്‍ - ഫെബ്രുവരി
  • 08തെന്മല, കേരളം

    തെന്മലയിലേയ്ക്ക് പോകാം പ്രകൃതിയോട് ചേരാം

    പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍  ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 207 km - �3 hrs, 50 min
    Best Time to Visit തെന്മല
    • ഡിസംബര്‍- ഫെബ്രുവരി
  • 09ശബരിമല, കേരളം

    ശബരിമല - അയ്യപ്പസ്വാമിയുടെ പുണ്യക്ഷേത്രം

    കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷവും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 188 km - �3 hrs, 45 min
    Best Time to Visit ശബരിമല
    • സെപ്റ്റംബര്‍ - ഏപ്രില്‍
  • 10പീരുമേട്, കേരളം

    പീരുമേട് : ട്രക്കിങ് പ്രിയരുടെ പറുദീസ

    ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 163 km - 3 hrs, 15 min
    Best Time to Visit പീരുമേട്
    • ജനുവരി- ഡിസംബര്‍
  • 11തിരുവല്ല, കേരളം

    ശ്രീവല്ലഭന്റെ ക്ഷേത്രനഗരമായ തിരുവല്ല

    പത്തനംതിട്ട ജില്ലയില്‍ മണിമലയാറ്റിന്‍ തീരത്തെ ക്ഷേത്രനഗരമാണ് തിരുവല്ല. ഹൈന്ദവമതവിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 125 km - �2 hrs, 25 min
    Best Time to Visit തിരുവല്ല
    • ജനുവരി-ഡിസംബര്‍
  • 12അടൂര്‍, കേരളം

    അടൂര്‍ -ക്ഷേത്രോത്സവങ്ങളുടെ നാട്

    സാംസ്‌കാരികപരമായി ഏറെ സവിശേഷതകളുള്ള നാടാണ് അടൂര്‍. പത്തനംതിട്ട ജില്ലയിലെ അടൂറില്‍ ഏറെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്ററും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 157 km - �2 hrs, 55 min
    Best Time to Visit അടൂര്‍
    • ഒക്ടോബര്‍- ജനുവരി
  • 13കോഴിക്കോട്‌, കേരളം

    കൊതിയൂറും രുചികളും കഥകളുമായി കോഴിക്കോട്‌

    കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ട്ടുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. വിദേശരാജ്യങ്ങളുമായി കോഴിക്കോടിനുള്ള......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 160 km - �2 hrs, 50 min
    Best Time to Visit കോഴിക്കോട്‌
    • സെപ്റ്റംബര്‍ - മെയ്
  • 14വര്‍ക്കല, കേരളം

    നാരായണഗുരുവിന്റെയും ശിവഗിരി മഠത്തിന്റെയും വര്‍ക്കല

    തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 206 km - 3 hrs, 35 min
    Best Time to Visit വര്‍ക്കല
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 15കോട്ടയം, കേരളം

    അക്ഷര നഗരിയായ കോട്ടയം

    കേരളത്തിലെ ഏറെ പഴക്കംചെന്നൊരു നഗരമാണ് കോട്ടയം. അക്ഷരനഗരമെന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കാറുള്ളത്. അച്ചടിമാധ്യമരംഗത്ത് ഈ നഗരം നല്‍കിയിട്ടുള്ള സംഭാവന തന്നെയാണ് ഇതിന് കാരണം.......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 98 km - �1 hr, 55 min
    Best Time to Visit കോട്ടയം
    • വര്‍ഷം മുഴുവനും
  • 16നിലമ്പൂര്‍, കേരളം

    നിലമ്പൂര്‍ - തേക്കുകളുടെ നഗരം

    ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 144 km - �2 hrs, 35 min
    Best Time to Visit നിലമ്പൂര്‍
    • ജനുവരി - ഡിസംബര്‍
  • 17പാലക്കാട്, കേരളം

    പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്

    കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത,......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 109 km - �1 hr, 45 min
    Best Time to Visit പാലക്കാട്
    • ജനുവരി - ഡിസംബര്‍
  • 18പയ്യോളി, കേരളം

    പയ്യോളി: പാരമ്പര്യവും തീരവും ഒത്തിണങ്ങുന്ന ഗാംഭീര്യം

    ദക്ഷിണ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെറിയ ഗ്രാമമാണ് പയ്യോളി. സ്വര്‍ണമണല്‍തീരവും ആഴം കുറഞ്ഞ കടലുമാണ് പ്രധാന ആകര്‍ഷണമെങ്കിലും ഇവിടെ വിനോദ സഞ്ചാരികളെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 192 km - �3 hrs, 25 min
    Best Time to Visit പയ്യോളി
    • ആഗസ്റ്റ്- ഡിസംബര്‍
  • 19വാഗമണ്‍, കേരളം

    പൈന്‍ കാടുകളുടെ സംഗീതവുമായി വാഗമണ്‍

    യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 132 km - �2 hrs, 40 min
    Best Time to Visit വാഗമണ്‍
    • ജനുവരി-ഡിസംബര്‍
  • 20മലമ്പുഴ, കേരളം

    മലമ്പുഴ - കേരളത്തിന്റെ വൃന്ദാവനം

    കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ.  പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 115 km - �1 hr, 50 min
    Best Time to Visit മലമ്പുഴ
    • നവംബര്‍-  ജനുവരി
  • 21മലപ്പുറം, കേരളം

    മാപ്പിളപ്പാട്ടിന്‍റെയും ഒപ്പനയുടെയും മലപ്പുറം

    മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 129 km - �2 hrs, 15 min
    Best Time to Visit മലപ്പുറം
    • ജനുവരി- ഡിസംബര്‍
  • 22കൊടൈക്കനാല്‍, തമിഴ്നാട്

    സഞ്ചാരികളുടെ പ്രിയകേന്ദ്രം - കൊടൈക്കനാല്‍

    കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 265 Km - 5 Hrs 44 mins
    Best Time to Visit കൊടൈക്കനാല്‍
    • ജനുവരി - ഡിസംബര്‍
  • 23ഊട്ടി, തമിഴ്നാട്

    ഊട്ടി: മലകളുടെ റാണി

    തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 241 Km - 5 Hrs 17 mins
    Best Time to Visit ഊട്ടി
    • ഒക്ടോബര്‍, ഏപ്രില്‍
  • 24ആലുവ, കേരളം

    ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്

    വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ്  ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്‍റെ  നാനാ ഭാഗത്ത് നിന്നും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 26 km - �40 min
    Best Time to Visit ആലുവ
    • ജനുവരി - ഡിസംബര്‍
  • 25സുല്‍ത്താന്‍ ബത്തേരി, കേരളം

    സുല്‍ത്താന്റെ ബാറ്ററി അഥവാ സുല്‍ത്താന്‍ ബത്തേരി

    വയനാട് ജില്ലയിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഈ പ്രകൃതിസുന്ദരമായ പ്രദേശം മലയാളികളും......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 236 km - �4 hrs, 5 min
    Best Time to Visit സുല്‍ത്താന്‍ ബത്തേരി
    • ജനുവരി - ഡിസംബര്‍
  • 26തൃശ്ശൂര്‍, കേരളം

    തൃശ്ശൂര്‍ - കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം

    പൂരങ്ങളുടെ, പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 38 km - �50 min
    Best Time to Visit തൃശ്ശൂര്‍
    • ജനുവരി - ഡിസംബര്‍
  • 27ചോറ്റാനിക്കര, കേരളം

    ദേവതകളാല്‍ അനുഗ്രഹിക്കപ്പെട്ട ചോറ്റാനിക്കര

    മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ  സ്ഥാനം. അനേകം ആളുകളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 45 km - �1 hr,
    Best Time to Visit ചോറ്റാനിക്കര
    • ജനുവരി - ഡിസംബര്‍
  • 28പൊന്‍മുടി, കേരളം

    അഴകിന്‍െറ പൊന്‍മുടി കാഴ്ചകള്‍

    അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി,കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 273 km - �4 hrs, 45 min
    Best Time to Visit പൊന്‍മുടി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 29മൂന്നാര്‍, കേരളം

    മൂന്നാറിലെ കുളിരിലേയ്ക്ക് ഒരു യാത്ര

    കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും.......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 144 km - �2 hrs, 45 min
    Best Time to Visit മൂന്നാര്‍
    • ഓഗസ്റ്റ്  - മെയ്
  • 30കാഞ്ഞിരപ്പള്ളി, കേരളം

    കാഞ്ഞിരപ്പള്ളി : സംസ്‌കാരങ്ങളുടെ സംഗമഭൂമി

    കാഞ്ഞിരപ്പള്ളിയെന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ കാഞ്ഞിരപ്പള്ളി അച്ചായന്‍ എന്ന പ്രയോഗമാണ് ഓര്‍മ്മവരിക, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 34 km - �40 min
    Best Time to Visit കാഞ്ഞിരപ്പള്ളി
    • ഒക്ടോബര്‍- മാര്‍ച്ച്
  • 31പുനലൂര്‍, കേരളം

    ചരിത്രകഥകളുമായി കാത്തിരിക്കുന്ന പുനലൂര്‍

    കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് പുനലൂര്‍, കേരളത്തിന്റെയും തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായിട്ടാണ് ഈ സ്ഥലം. കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയ്ക്ക് തുടക്കം......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 188 km - �3 hrs, 30 min
    Best Time to Visit പുനലൂര്‍
    • ജനുവരി- ഡിസംബര്‍
  • 32കോയമ്പത്തൂര്‍, തമിഴ്നാട്

    കോയമ്പത്തൂര്‍ - തെന്നിന്ത്യയിലെ മാഞ്ചസ്റ്റര്‍

    തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍. വളര്‍ന്നുവരുന്ന ഈ നഗരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്.......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 154 Km - 3 Hrs 1 min
    Best Time to Visit കോയമ്പത്തൂര്‍
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 33കൊല്ലം, കേരളം

    കൊല്ലം: കയറിന്റെയും കശുവണ്ടിയുടെയും നഗരം

    കൊല്ലം കൂടുതലും അറിയപ്പെടുന്നത്‌ അതിന്റെ ആംഗലേയവത്‌കൃത നാമമായമായ ക്വയ്‌ലോണ്‍ എന്ന പേരിലാണ്‌. വ്യാപാരമേഖലയിലും സാംസ്‌കാരിക രംഗത്തും കൊല്ലം......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 178 km - 3 hrs, 5 min
    Best Time to Visit കൊല്ലം
    • വര്‍ഷം മുഴുവന്‍
  • 34ഇടുക്കി, കേരളം

    ആര്‍ച്ച് ഡാമിന്‍റേയും ആനമുടിയുടെയും ഇടുക്കി

    പച്ചപുതച്ച നിബിഢ വനങ്ങളും ഉയര്‍ന്ന്‌നില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മോഹന സങ്കേതമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തല......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 137 km - �2 hrs, 45 min
    Best Time to Visit ഇടുക്കി
    • വര്‍ഷം മുഴുവന്
  • 35മലയാറ്റൂര്‍, കേരളം

    കുരിശുമലകയറാന്‍ മലയാറ്റൂരേയ്ക്ക്

    എറണാകുളം ജില്ലയിലെ ഒരു ചെറുനഗരമാണ് മലയാറ്റൂര്‍, ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മലയെന്നും ആറെന്നും ഊരെന്നുമുള്ള മൂന്നു പദങ്ങള്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 54.2 km - �1 hr, 5 min
    Best Time to Visit മലയാറ്റൂര്‍
    • ഒക്ടോബര്‍- ഫെബ്രുവരി
  • 36മാരാരിക്കുളം, കേരളം

    മാരാരിക്കുളം - കട്ടമരത്തില്‍ കയറി കടലിലേയ്ക്ക്

    മനോഹരമായ ബീച്ചുകള്‍ എന്നും സഞ്ചാരികള്‍ക്ക് ദൗര്‍ബല്യമാണ്, തീരദേശമേറെയുള്ള കേരളത്തിലാണെങ്കില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 77 km - �1 hr, 35 min
    Best Time to Visit മാരാരിക്കുളം
    • സെപ്റ്റംബര്‍- മാര്‍ച്ച്
  • 37ഗുരുവായൂര്‍, കേരളം

    ഭൂലോക വൈകുണ്ഠം അഥവാ ഗുരുവായൂര്‍ ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 50.2 km - �55 min
    Best Time to Visit ഗുരുവായൂര്‍
    • ജനുവരി -ഡിസംബര്‍
  • 38ദേവികുളം, കേരളം

    തിരക്കുകളില്‍ നിന്നകന്ന് ദേവികുളത്തേയ്ക്ക്

    ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്.......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 151 km - �2 hrs, 55 min
    Best Time to Visit ദേവികുളം
    • മാര്‍ച്ച്- മെയ്
  • 39അതിരപ്പള്ളി, കേരളം

    അതിരപ്പള്ളി: മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍

    തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 55 km - �1 hr, 5 min
    Best Time to Visit അതിരപ്പള്ളി
    • ഓഗസ്‌റ്റ്‌ - മെയ്‌
  • 40കല്‍പ്പറ്റ, കേരളം

    വയനാടന്‍ പെരുമയുമായി കല്‍പ്പറ്റ

    കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 212 km - �3 hrs, 40 min
    Best Time to Visit കല്‍പ്പറ്റ
    • Dec-Feb
  • 41പൊന്നാനി, കേരളം

    മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ മൂളുന്ന പൊന്നാനി

    കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. മലബാറിലെ......

    + കൂടുതല്‍ വായിക്കുക
    Distance from Kodungallur
    • 70 km - �1 hr, 5 min
    Best Time to Visit പൊന്നാനി
    • നവംബര്‍- ഫെബ്രുവരി
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat