Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുവാഹത്തി, ഇംഫാല്‍, ഷില്ലോങ്‌, ദിമാപൂര്‍ തുടങ്ങി വടക്ക്‌ കിഴക്കന്‍ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ കൊഹിമ. ദേശീയപാത 39 ആണ്‌ മറ്റ്‌ നഗരങ്ങളുമായി പ്രധാനമായും ബന്ധിപ്പിക്കുന്നത്‌. 345 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്നത്‌ എന്‍എച്ച്‌ 37ആണ്‌. വടക്ക്‌ കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശന കവാടമാണിത്‌.