Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊക്കാരെ ബെല്ലൂര്‍ » കാലാവസ്ഥ

കൊക്കാരെ ബെല്ലൂര്‍ കാലാവസ്ഥ

നവുംബര്‍ മുതല്‍ ജൂണ്‍ വരെയാണ് കൊക്കാരെ ബെല്ലൂര്‍. സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ടൗണില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്നതാണ് ഇവിടുത്തെ മഴക്കാലം. മാണ്ഡ്യയില്‍ ഇക്കാലത്ത് നല്ല മഴ ലഭിക്കുന്നു. ഈ സമയത്ത് അന്തരീക്ഷ താപനില വളരെ സുഖപ്രദമാണ്.

ശീതകാലം

ഇക്കാലമാണ് മാണ്ഡ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. ഇക്കാലം കാഴ്ചകള്‍ കാണാന്‍ അനുയോജ്യമാണ്. കൂടുതലെണ്ണം പക്ഷികളെ കാണാന്‍ നവംബറിനും ജൂണിനുമിടയില്‍ ഈ പെലിക്കണ്‍ ഹബ്ബ് സന്ദര്‍ശിച്ചാല്‍ മതി.