Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാപ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01കോലാപ്പൂരി ചെരുപ്പുകള്‍

    കോലാപ്പൂരിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നടക്കുമ്പോള്‍ പ്രത്യേക ശബ്ദമുണ്ടാകുന്ന കോലാപ്പൂരി ചെരുപ്പുകളാണ് ഓര്‍മയില്‍ വരുക. കാളത്തോലില്‍ നിന്ന് ഒരു യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെ കൈകൊണ്ട് നിര്‍മിക്കുന്ന ഈ ചെരുപ്പുകള്‍ വാങ്ങാതെ...

    + കൂടുതല്‍ വായിക്കുക
  • 02ജ്യോതിബാ ക്ഷേത്രം

    കോലാപ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ചേര്‍ന്ന് രത്നാസുര്‍ എന്ന അസുരനെ വധിച്ച സ്ഥലമാണ് ഇതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 03കസ്ബാഗ് മൈതാനം

    പരമ്പരാഗത മല്ലയുദ്ധ വേദിയായിരുന്ന ഈ സ്ഥലം ഛത്രപതി ഷാഹുമഹാരാജാണ് നിര്‍മിച്ചത്. മല്ലയോദ്ധാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ ഹലാഗി എന്ന ഉപകരണ സംഗീതവും ഇവിടെ ആലപിച്ചിരുന്നതായാണ് ചരിത്രം. ഒക്ടോബര്‍ മാസത്തില്‍ ഇവിടെയത്തെുന്നവര്‍ക്ക് മൈതാനിയില്‍...

    + കൂടുതല്‍ വായിക്കുക
  • 04ഗഗന്‍ ബവാട

    ഗഗന്‍ ബവാട

    കോലാപ്പൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍സ്റ്റേഷനാണ് ഗഗന്‍ബവാട. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള ഇവിടെ പ്രകൃതിസ്നേഹികള്‍ക്ക് കണ്ണിന് കുളിരായി വെള്ളച്ചാട്ടങ്ങളടക്കം കാഴ്ചകള്‍ ഉണ്ട്. സാഹസിക...

    + കൂടുതല്‍ വായിക്കുക
  • 05ഭവാനി മണ്ഡപ്

    ഭവാനി മണ്ഡപ്

    നഗര ഹൃദയത്തില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി മണ്ഡപിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം ഛത്രപതി ഷാഹുമഹാരാജിന്‍െറ ദീര്‍ഘകായക പ്രതിമയാണ്. നഗരത്തിന്‍െറ തിളക്കം എന്നറിയപ്പെടുന്ന ഈ കെട്ടിടം കോലാപ്പൂരിന് സ്വയംഭരണാവകാശം...

    + കൂടുതല്‍ വായിക്കുക
  • 06മഹാലക്ഷ്മിക്ഷേത്രം

    മഹാലക്ഷ്മിക്ഷേത്രം

    കോലാപ്പൂര്‍ നഗര ഹൃദയത്തില്‍ തന്നെയാണ് മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ 108 ശക്തിപീഠങ്ങളില്‍ ഒന്നാണെന്ന് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്‍െറ നിര്‍മാണം ഏഴാം നൂറ്റാണ്ടില്‍ ചാലൂക്യ രാജവംശത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 07ഗഗന്‍ഗിരി മഹാരാജ് മഠ്

    ഗഗന്‍ഗിരി മഹാരാജ് മഠ്

    കോലാപൂരിന് സമീപം ദാജിപൂറില്‍ ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ മഠത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള നിരവധിയാളുകളുടെ ആത്മീയ ടൂറിസം കേന്ദ്രമാണ്. ഗഗന്‍ഗിരി മഹാരാജ് എന്ന സന്യസി വര്യന്‍ 1932 വരെ 1940 വരെ...

    + കൂടുതല്‍ വായിക്കുക
  • 08ഷാഹു മ്യൂസിയം

    ഷാഹു മ്യൂസിയം

    കോലാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി ഷാഹു മഹാരാജിന്‍െറ കൊട്ടാരമാണ് ഷാഹു മ്യൂസിയമായി രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. ബ്ളാക്ക് പോളിഷ്ഡ് സ്റ്റോണില്‍ ബ്രിട്ടീഷ് ഹിന്ദു ശില്‍പ്പകലയുടെ സമ്മിശ്ര രൂപമായ ഈ കൊട്ടാരത്തില്‍ കോലാപ്പൂരിന്‍െറ ചരിത്രം...

    + കൂടുതല്‍ വായിക്കുക
  • 09രാധാഗിരി അണക്കെട്ട്

    രാധാഗിരി അണക്കെട്ട്

    നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള എന്നാല്‍ ഇന്നും പ്രവര്‍ത്തനക്ഷമമായ ഈ അണക്കെട്ട് ഭാഗ്വതി നദിക്ക് കുറുകെയാണുള്ളത്. വൈദ്യുതിക്കൊപ്പം കൃഷി ആവശ്യത്തിനും ഉപയോഗിക്കുന്ന ഈ അണക്കെട്ടിന്‍െറ പരിസരത്ത് നൂറുകണക്കിന് തരം പക്ഷികളെയും മൃഗങ്ങളെയും കാണാനാകും.

    + കൂടുതല്‍ വായിക്കുക
  • 10രംഗല ചൗപ്പാത്തി

    രംഗല ചൗപ്പാത്തി

    മഹാലക്ഷ്മി ക്ഷേത്രത്തിന്‍െറ പടിഞ്ഞാറ് വശത്ത് പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ കൃത്രിമ തടാകം നിര്‍മിച്ചത് ഛത്രപതി ഷാഹു മഹാരാജാണ്. രംഗഭൈരവ് ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് ഉണ്ടായിട്ടുള്ളത്.  ബോട്ടിംഗിനൊപ്പം ഹോഴ്സ് റെയ്ഡിംഗിനും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri