Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്‍ക്കത്ത » ആകര്‍ഷണങ്ങള്‍
  • 01ഹൗറ ബ്രിഡ്ജ്

    ഹൗറ ബ്രിഡ്ജ് കാണാത്ത കൊല്‍ക്കത്ത സന്ദര്‍ശനം അപൂര്‍ണ്ണമായിരിക്കും. സന്ദര്‍ശിക്കുന്നതിനൊപ്പം ഓര്‍മ്മിക്കാനായി ചിത്രങ്ങളുമെടുക്കാം. നിലവില്‍‌ ഉപയോഗത്തിലില്ലാത്ത ഈ പാലം 1943 ല്‍ ബ്രിട്ടീഷുകാര്‍ പണിതതാണ്. നിരവധി ബോളിവുഡ്, ഹോളിവുഡ്...

    + കൂടുതല്‍ വായിക്കുക
  • 02എയര്‍പൂര്‍ കാഴ്ചബംഗ്ലാവ്

    ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട എയര്‍പൂര്‍ കാഴ്ചബംഗ്ലാവ് ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മനോഹരമായ അന്തരീക്ഷം ഫോട്ടോഗ്രാഫിക്കും, സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനും ഏറെ യോജിച്ചതാണ്. 250 ഓളം വര്‍ഷം പ്രായമുള്ള ഒരു ആമ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03പാര്‍ക്ക് സ്ട്രീറ്റ്

    സൗത്ത് കൊല്‍ക്കത്തയിലെ രണ്ട് പ്രധാന മാര്‍ക്കറ്റുകളാണ് പാര്‍ക്ക് സ്ട്രീറ്റ്, കമാക് സ്ട്രീറ്റ് എന്നിവ. ലോകത്തെ പ്രമുഖ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ലഭിക്കുന്ന സ്ഥലമാണിവിടം. ചില ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവ് ഇവിടെ ലഭിക്കും. കൊല്‍ക്കത്ത...

    + കൂടുതല്‍ വായിക്കുക
  • 04കല്‍ക്കട്ട ഹൈക്കോര്‍ട്ട്

    1800 കളില്‍ നിര്‍മ്മിച്ച ചുവപ്പും, വെള്ളയും ചായം പൂശിയ ഹൈകോര്‍ട്ട് കെട്ടിടം ഏറെ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ്. കൊളോണിയല്‍ നിര്‍മ്മാണ ശൈലിയുടെ ഉത്തമ നിദര്‍ശനമായ ഈ കെട്ടിടം സന്ദര്‍ശകരില്‍ പഴയ ഓര്‍മ്മകളുണര്‍ത്തും. ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 05വിക്ടോറിയ മെമ്മോറിയല്‍

    വിക്ടോറിയ മെമ്മോറിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മാരകമാണ്. താജ് മഹലിന്‍റെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1921 ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. രാജകുടുംബത്തിന്‍റെ ചില പെയിന്‍റിംഗുകള്‍...

    + കൂടുതല്‍ വായിക്കുക
  • 06ഏഡന്‍ ഗാര്‍ഡന്‍സ്

    കൊല്‍ക്കത്തയിലെ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന്‍റെ കേന്ദ്രമായ ഇവിടെയാണ് കൊല്‍ക്കത്ത ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആസ്ഥാനം. ക്രിക്കറ്റിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ലൈവായി ഒരു...

    + കൂടുതല്‍ വായിക്കുക
  • 07ഇന്ത്യന്‍ മ്യൂസിയം

    ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ തന്നെ പഴക്കം ചെന്നവയിലൊന്നുമാണ് ഇന്ത്യന്‍ മ്യൂസിയം. പല കാലഘട്ടങ്ങളിലെ, ശാസ്ത്രം മുതല്‍ നരവംശശാസ്ത്രം വരെ ഇവിടെ പ്രദര്‍ശനവിഷയമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ഏറെ ശേഷിപ്പുകള്‍ ഇവിടെ കാണാം. ടിബറ്റ്,...

    + കൂടുതല്‍ വായിക്കുക
  • 08ബിര്‍ള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയം

    സാങ്കേതിക വിദ്യയില്‍ ഏറെ തല്പരനായിരുന്ന ബിര്‍ളയുടെ ഓര്‍മ്മയുണര്‍ത്തുന്നതാണ് ഈ മ്യൂസിയം. 1959 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മ്യൂസിയത്തില്‍ പഴയകാല നീരാവി എഞ്ചിനുകള്‍, ഗ്രാമഫോണുകള്‍, സൗണ്ട് റെക്കോഡറുകള്‍, ടെലിഫോണുകള്‍, റോഡ്...

    + കൂടുതല്‍ വായിക്കുക
  • 09ജി.പി.ഒ

    കൊല്‍ക്കത്ത നഗരത്തിന്‍റെ ഹൃദയാഭാഗത്താണ് ജനറല്‍ പോസ്റ്റ് ഓഫീസ് അഥവാ ജി.പി.ഒ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമായ ഈ കെട്ടിടം ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. കെട്ടിടത്തിന്‍റെ വെള്ളനിറവും,...

    + കൂടുതല്‍ വായിക്കുക
  • 10സാള്‍ട്ട് ലേക്ക് സ്റ്റേഡിയം

    ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഉടമസ്ഥതയിലുള്ള സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വലുപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ളതാണ്. ഇവിടെ നിരവധി ദേശീയ, അന്തര്‍ദ്ദേശിയ മേളകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മികച്ച...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri