Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലൂര് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളില്‍ നിന്നും കൊല്ലൂരിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുണ്ട്. സ്വകാര്യ ട്രാവല്‍ ഏജന്‍സികളും മറ്റും പാക്കേജ് ടൂറുകളും മറ്റും നടത്തുന്നുണ്ട്. ആഡംബര ബസുകളും മറ്റും ലഭ്യമാണ്. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് 90 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു. ഉഡുപ്പിയിലെത്തിയാല്‍ അവിടെനിന്നും കൊല്ലൂരിലേയ്ക്ക് ബസ്സുണ്ട്.