Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊണാര്‍ക്ക് » ആകര്‍ഷണങ്ങള്‍
  • 01കുറുമ

    കുറുമ

    കൊണാര്‍ക്കിലെ ഒരു പ്രധാന ആകര്‍ഷണമാണ് കുറുമ. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ഇത്. 1971 മുതല്‍ 1975 വരെ നടത്തിയ പര്യവേക്ഷണങ്ങളെ തുടര്‍ന്നാണ് ഈ ഗ്രാമത്തിന് പ്രശസ്തി കൈവന്നത്....

    + കൂടുതല്‍ വായിക്കുക
  • 02അഷ്ടരംഗ

    അഷ്ടരംഗ

    കൊണാര്‍ക്കിലെ പ്രശസ്തമായ മീന്‍പിടിത്ത കേന്ദ്രമാണ് അഷ്ടരംഗ. ദേവീ നദിയുടെ മുഖഭാഗത്തായാണ് ഈ സ്ഥലം. കൊണാര്‍ക്കില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒറിയ ഭാഷയില്‍ അഷ്ട എന്നാല്‍ സൂര്യാസ്തമയം എന്നും രംഗ എന്നാല്‍ നിറം...

    + കൂടുതല്‍ വായിക്കുക
  • 03ചൗരാസി

    ചൗരാസി

    പ്രാച്ചി നദിയുടെ വലത് തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചൗരാസി. ബാരാഹി, അമരേശ്രാസ്, ലക്ഷ്മിനാരായണന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഇവിടത്തെ അമ്പലങ്ങള്‍ പ്രശസ്തമാണ്. മാത‌ൃദേവതയായ ബാരാഹി, വാരാഹി എന്ന പേരിലാണ് പൊതുവെ...

    + കൂടുതല്‍ വായിക്കുക
  • 04വൈഷ്ണവ ക്ഷേത്രം

    വൈഷ്ണവ ക്ഷേത്രം

    സൂര്യക്ഷേത്രം സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരക്ഷേത്രമാണ് വൈഷ്ണവ ക്ഷേ്ത്രം. പ്രധാന സൂര്യക്ഷേത്രത്തിന് ചുറ്റുമുള്ള നിരവധി ചെറു ആരാധനാലയങ്ങളിലൊന്നാണ് ഇത്. പ്രകൃതിയുടെ വിളയാട്ടം പോറലേല്‍പിക്കാതെ നിലനില്‍ക്കുന്ന രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ഇത്....

    + കൂടുതല്‍ വായിക്കുക
  • 05രാംചന്ദി

    കൊണാര്‍ക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പൂരി ജില്ലയിലാണ് രാംചന്ദി ക്ഷേത്രം. കൊണാര്‍ക്കിലെ മുഖ്യദേവനായ രാംചന്ദിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.  കുശഭദ്ര നദീതീരത്ത് വിസ്മയിപ്പിക്കുന്ന സ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 06സൂര്യക്ഷേത്രം

    തീര്‍ച്ചയായും സന്ദ‍ര്‍ശിക്കേണ്ട സ്ഥലമാണ് സൂര്യക്ഷേത്രം. കൊണാര്‍ക്കിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒഡീഷയുടെ ക്ഷേത്രശില്‍പകലയുടെ ഉത്തമനിദര്‍ശനമാണ്. കല്ലില്‍ തീര്‍ത്ത ഉത്തമ കലാരൂപമാണ് ഇത്. ഇതിന്‍റെ തനത്...

    + കൂടുതല്‍ വായിക്കുക
  • 07ചന്ദ്രബാഗ ബീച്ച്

    സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചന്ദ്രബാഗ ബീച്ച്. തണുത്ത മന്ദമാരുതനും തെളി‌ഞ്ഞ വെള്ളവുമുള്ള ഈ ബീച്ച് നയനമനോഹരമായ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. പിക്നിക്കിനും, നീന്തലിനും, ബോട്ടിങ്ങിനും, നടത്തത്തിനും അനുയോജ്യമായ ബീച്ചാണിത്....

    + കൂടുതല്‍ വായിക്കുക
  • 08കക്കാട്ടപൂര്‍ ക്ഷേത്രം

    പൂരി ജില്ലയിലെ പൂരി അഷ്ടരംഗ റോഡിലെ കക്കാട്ടപൂരിലാണ് ഈ ക്ഷേത്രം. കൊണാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം പ്രാച്ചി നദിയുടെ തീരത്താണ്. മംഗള ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.

    പൂരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന്...

    + കൂടുതല്‍ വായിക്കുക
  • 09മായാദേവി ക്ഷേത്രം

    മായാദേവി ക്ഷേത്രം

    സൂര്യക്ഷേത്ര സമുച്ചയത്തിലാണ് മായാദേവിക്ഷേത്രം. ചായാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രം ചായാദേവിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഉയര്‍ന്ന വിതാനത്തില്‍ സ്ഥിതി ചെയ്യുന്ന ജഗമോഹന അഥവാ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 10ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    കൊണാര്‍ക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രത്തിന് സമീപമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സൂര്യക്ഷേത്രത്തിന്‍റെ പൂര്‍വ്വ പ്രതാപം കണ്ടറിയുന്നതിനും ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കാണുന്നതിനും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri