Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ട » ആകര്‍ഷണങ്ങള്‍
  • 01ഗര്‍ഡിയ മഹാദേവ് ക്ഷേത്രം

    ഗര്‍ഡിയ മഹാദേവ് ക്ഷേത്രം

    ഗര്‍ഡിയ മഹാദേവ് ക്ഷേത്രം ചമ്പല്‍ നദീ  തീരത്താ ണ്  നിര്‍മ്മിച്ചിരിക്കുന്നത്.  ചമ്പല്‍ മലയിടുക്കുകളും സമതലങ്ങളും അത്ഭുതപ്പെടുത്തുന്ന വിധം ഭംഗിയായി ഇവിടെ നിന്ന് നോക്കിയാല്‍  കാണാം. പ്രകൃതി സുന്ദരമായ ഈ സ്ഥലത്ത് നിന്ന് ലഭിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 02കോട്ടാ അണക്കെട്ട്

    സമകാലീക എഞ്ചിനീയറിംഗ്  വൈദഗ്ധ്യ ത്തിനു നിദാനമായി  കണക്കാക്ക പ്പെടുന്ന കോട്ടാ അണക്കെട്ട് നഗരത്തിന്റെ പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുന്നു. രാജസ്ഥാനിലെയും മദ്ധ്യ പ്രദേശിലെയും കൃഷിക്കാര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത്  ഇതിനെയാണ്. ജലവൈദ്യുതി ഉത്...

    + കൂടുതല്‍ വായിക്കുക
  • 03സിറ്റി ഫോര്‍ട്ട്‌ പാലസ്

    സിറ്റി ഫോര്‍ട്ട്‌ പാലസ്

    ചമ്പല്‍ നദിയുടെ കിഴക്ക് മുനമ്പിലാണ് സിറ്റി ഫോര്‍ട്ട്‌ പാലസ് സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് രാജസ്ഥാനിലെ ഏറ്റവും വിപുലമായ കോട്ട സമുച്ചയങ്ങള്‍ ഉള്ളത്. കോട്ട നഗരത്തിലെ ഈ കൊട്ടാരം സഞ്ചാരികളെ ഏറെ  ആകര്‍ഷിക്കുന്ന ഒന്നാണ്. കോട്ടയുടെ പരുപരുത്ത...

    + കൂടുതല്‍ വായിക്കുക
  • 04കാനുസ ക്ഷേത്രം

    കാനുസ ക്ഷേത്രം

    കാനുസ ക്ഷേത്രം കോട്ടാ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ്. ഇത് ശിവക്ഷേത്രമാണ്.നാലു  ശിരസ്സുകള്‍ ഉള്ള  ശിവനാണ് പ്രതിഷ്ഠ .ധാരാളം ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു  ബുധ് സിംഗ്  ബാഫ്ന  ഹവേലി , ഭിത്രിയ കുണ്ഡ് , ആധാര്‍...

    + കൂടുതല്‍ വായിക്കുക
  • 05മധുരാധീശ് മന്ദിര്‍

    മധുരാധീശ്  മന്ദിര്‍

    മധുരാധീശ് മന്ദിര്‍ കോട്ടാ യിലെ പ്രസിദ്ധമായ തീര്ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് . ശ്രീകൃഷ്ണ ക്ഷേത്രമായ ഇത്  വല്ലഭ് ശാഖ യില്‍പ്പെട്ട കൃഷ്ണ ഭക്തരുടെതാണ്. ക്ഷേത്രത്തിനു തൊട്ടടുത്തായി രാധാ പ്രതിഷ്ഠയും  ഉണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06മ്യൂസിയം

    സഞ്ചാരികളെ വളരെ ആകര്‍ഷിക്കുന്ന കോട്ടയിലെ ഈ സര്‍ക്കാര്‍ അധീനതയിലുള്ള മ്യൂസിയം കിഷോര്‍ സാഗര്‍ തടാകത്തിനു സമീപത്തായുള്ള  ബ്രിജ് വിലാസ് കൊട്ടാരത്തിനുള്ളിലാണ്  സ്ഥിതി ചെയ്യുന്നത് .  മ്യൂസിയത്തില്‍ പുരാതനമായ നാണയങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 07ഗൈപേര്‍നാഥ്

    ഇത് കോട്ട നഗരത്തിനു സമീപ പ്രദേശത്തുള്ള അതിമനോഹരമായ   ഒരു വെള്ളച്ചാട്ട മാണ് .സുന്ദരവും ശാന്തവുമായ ഈ സ്ഥലം ഉല്ലാസ യാത്രക്ക് പറ്റിയ ഇടമാണ്.   സന്ദര്‍ശകര്‍ക്ക്  വെള്ളച്ചാട്ടത്തില്‍ നിന്നുള്ള തണുത്ത നീരൊഴുക്കില്‍ ആഹ്ലാദിക്കാം.

    + കൂടുതല്‍ വായിക്കുക
  • 08അസ്മഗഡ് സാഹിബ് ഗുരുദ്വാര

    അസ്മഗഡ്  സാഹിബ് ഗുരുദ്വാര

    സിഖ് മത വിശ്വാസികള്‍ക്ക്  അങ്ങേയറ്റം പ്രധാനമാണ് ഈ ഗുരുദ്വാര .  ഇവിടെ ഒരു ജോഡി മെതിയടിയും  കൃപാണവും  സൂക്ഷിച്ചിരിക്കുന്നു. അവ  സിഖ് കാരുടെ പത്താമത്തെ ഗുരുവായിരുന്ന ഗുരു നാനാക്കിന്റെതാണ് എന്നാണു വിശ്വാസം .പ്രസിദ്ധനായ കവി അയോധ്യാ സിംഗ്...

    + കൂടുതല്‍ വായിക്കുക
  • 09ബരോലി

    ബരോലി

    കോട്ട നഗരത്തില്‍ നിന്ന് 45 കി മീ ദൂരമേ ബരോലി  യിലേക്കുള്ളൂ .കോട്ടയില്‍ നിന്നും റാണാ പ്രതാപ് സാഗറിലെ ക്കുള്ള യാത്ര ഇത് വഴിയാണ് . ബരോലി യുടെ  ശാന്ത സുന്തരമായ അന്തരീക്ഷം രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 10ദാര്ര വന്യജീവി സംരക്ഷണകേന്ദ്രം

    ദാര്ര വന്യ ജീവി കേന്ദ്രം 1955-ല്‍  ആണ്  നിര്‍മ്മിക്കപ്പെട്ടത് . പണ്ട് കാലത്ത് കോട്ട  പ്രദേശം  രാജാക്കന്മാരുടെ നായാട്ടു സങ്കേതം ആയിരുന്നു. അവിടെ കാണ്ടാമൃഗം,മാന്‍ , പുലികള്‍ തുടങ്ങിയവ യുടെ കേന്ദ്രമായിരുന്നു. ഇപ്പോള്‍ ഈ സംരക്ഷണ...

    + കൂടുതല്‍ വായിക്കുക
  • 11റാണിജി കി ബോരി

    റാണിജി കി ബോരി

    റാണിജി കി ബോരി -കോട്ടാ അഥവാ സ്റ്റെപ് വെല്‍ നിര്‍മ്മിക്കപ്പെട്ടത് 1699  -ല്‍  ആണ്.  റാവൂ  വംശത്തിലെ ഏറ്റവും ഇളയ രാജ്ഞി  റാണി നാഥവതി യാണ് അത് പണികഴിപ്പിച്ച ത് . ബോരികള്‍ക്ക്  മധ്യകാല ഇന്ത്യയിലെ സാമൂഹ്യ ഘടനയില്‍ വളരെ...

    + കൂടുതല്‍ വായിക്കുക
  • 12അല്ന

    അല്ന

    ചരിത്രാതീത കാലത്തെ  കൊത്തുപണികളുള്ള  ഗുഹകള്‍ക്ക് പേര് കേട്ട താണ് കോട്ടാ നഗരത്തിനു സമീപത്തു കിടക്കുന്ന അല്‍ന . പുരാവസ്തു ശാസ്ത്രജ്ഞ ന്മാരും ചരിത്ര കാരന്മാരും ഈ ഗുഹകളിലെ കൊത്തുവേലകള്‍ ചരിത്രാതീത കാലത്തെത്  തന്നെയാണെന്ന്  ...

    + കൂടുതല്‍ വായിക്കുക
  • 13കൈധൂന്‍

    കൈധൂന്‍   കോട്ടാ ഡോരിയ കൈത്തറി സാരികള്‍ക്ക് പ്രസിദ്ധമാണ്. ഗുണമേന്മയുള്ള  കോട്ടന്‍  സാരിയില്‍ സ്വര്‍ണ്ണ വും വെള്ളിയും നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്ത സാരികള്‍ ഇവിടെ ലഭിക്കും.താല്‍പ്പര്യമുള്ള...

    + കൂടുതല്‍ വായിക്കുക
  • 14റാവൂ മാധോസിംഗ് മ്യൂസിയം

    റാവൂ മാധോസിംഗ് മ്യൂസിയം

    കോട്ടയിലെ ആകര്‍ഷണീയമായ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ മ്യൂസിയം . കോട്ടയിലെ ഒന്നാമത്തെ രാജാവായിരുന്ന  രാജാ മാധോ സിംഗിന്റെ  പേരിലാണ് ഇത് അറിയപ്പെടുന്നത്. കൊട്ടാരമായിരുന്ന ഇത് മ്യുസിയം ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണ് .  വളരെ നന്നായി...

    + കൂടുതല്‍ വായിക്കുക
  • 15ഗോദാവരി ധാം ക്ഷേത്രം

    ഗോദാവരി ധാം ക്ഷേത്രം

    ഗോദാവരി ധാം ക്ഷേത്രം ചമ്പല്‍ നദിക്കരയിലാണ് സ്ഥിതി ചെയുന്നത്. വെളുത്ത മാര്‍ബിള്‍ കൊണ്ടാണ് അതീവ സുന്ദരമായ ഈ ക്ഷേത്രം പണിതിട്ടുള്ളത്.   ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളുള്ള  ഈ ക്ഷേത്രത്തില്‍ വര്ഷം തോറും ധാരാളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun