നീലഗിരിയുടെ പഴയകാല ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നീലഗിരി മ്യൂസിയം സന്ദര്‍ശിക്കാം. ജോണ്‍ സള്ളിവന് മെമ്മോറിയലും നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്ന പെതകല് ബംഗ്ലാവിലാണ് നീലഗിരി മ്യൂസിയവും...
കോട്ടഗിരി ഹില്‍ സ്റ്റേഷനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. കോട്ടഗിരിയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയായി ഇവ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1794...
നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. കോട്ടഗിരിയില്‍ നിന്ന് 29 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. എം.ഡി.കോക്ക് ബര്‍ണിന്റെ ഭാര്യയുടെ പേരിലറിയപ്പെടുന്ന വെള്ളച്ചാട്ടമാണിത്. അദ്ദേഹമാണ് ഇവിടെ കോട്ടഗിരി പ്രദേശത്തായി...
നീലഗിരിയില്‍ നിന്ന് മൈസൂര്‍ പട്ടണത്തെയൊട്ടാകെ വീക്ഷിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് സ്നോഡെന് പീക്ക്. കോട്ടഗിരി മെയിന്‍ റോഡിലായി സമുദ്ര നിരപ്പില്‍ നിന്നും 2677 മീറ്റര്‍ ഉയരെ ഇവ സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കുള്ള...
നീലഗിരിയിലെ നിത്യഹരിത വനമാണ് ലോങ്ങ്വുഡ് ഷോല. ഇന്ത്യന്‍ മലമ്പോത്ത്,പാറ്റാട എന്നീ രണ്ടു പേരുകള്‍ ഈ കാടിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് . കാരണം ഈ രണ്ടു സ്പീഷീസില്‍ പെട്ട ജന്തുക്കളുടെയും പ്രധാന വാസസ്ഥലം കൂടിയാണിത്. വിരളവും വംശനാശ...
കോട്ടഗിരി മുഴുവന്‍ ഒറ്റനോട്ടത്തില്‍ കാഴ്ച്ചയ്ക്കുള്ളിലാക്കാന് പാകത്തില്‍ കോടനാട് വ്യൂ പോയിന്റ് നിലകൊള്ളുന്നു. ടെര്‍മിനസ് കണ്ട്രി എന്ന് കൂടി അറിയപ്പെടുന്ന ഇവിടം മനോഹരമായ കാഴ്ച്ചകളാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്....
കോട്ടഗിരി പട്ടണത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ കണ്ണേരിമുക്കിലായി ജോണ്‍ സള്ളിവന് മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നു. ഊട്ടിയിലെ ആദ്യകാല നിവാസിയായ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന് ജോണ്‍ സള്ളിവന്റെ ഓര്‍മ്മയ്ക്കായുള്ള...
കോട്ടഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ എല്‍ക് ഫാള്‍സ് സ്ഥിതി ചെയ്യുന്നു. എല്‍ക് ഫാള്‍സ് എന്ന പേരുണ്ടെന്നല്ലാതെ ഇതിന് ശരിക്കുള്ള എല്കുമായി വലിയ ബന്ധമൊന്നുമില്ല . അതിനാല്‍ തന്നെ കൂട്ടമായി എല്‍കുകള്‍ മേഞ്ഞു നടക്കുന്ന...
കോട്ടഗിരിയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ നെഹ്റു പാര്‍ക്ക് സ്ഥിതി ചെയ്യുന്നു. സഞ്ചാരികള്‍ക്ക് വിവിധ വിനോദങ്ങളിലേര്‍പ്പെടാന്‍ ഇവിടെ പാര്‍ക്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടഗിരിയിലെ നിവാസികളായ ട്രൈബല്‍...