കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
പശ്ചിമഘട്ടമലനിരകളിലാണ് പത്തനാപുരം സ്ഥിതിചെയ്യുന്നത്. പുനലൂരില്‍ നിന്നും 13 കിലോമീറ്റാണ് ഇങ്ങോട്ടുള്ള ദൂരം. ഒരുകാലത്ത് നിബിഢവനമായിരുന്നുവത്രേ ഈ പ്രദേശം, ആനകല്‍ ഏറെയുള്ള സ്ഥലംകൂടിയാണ്. പത്താനകളെ കെട്ടിയ ഇടമെന്ന അര്‍ത്തത്തിലുള്ള പത്താനപുരമെന്ന് പേര്...
ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം...