Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടയം » ആകര്‍ഷണങ്ങള്‍
  • 01സരസ്വതി ക്ഷേത്രം

    സരസ്വതി ക്ഷേത്രം

    കേരളത്തിലെ ഏക സരസ്വതീക്ഷേത്രമാണ് കോട്ടയത്തുള്ളത്. ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന ഈ ക്ഷേത്രം പനച്ചിക്കാട് എന്ന ഗ്രാമത്തിലെ ചിങ്ങവനം എന്ന സ്ഥലത്താണ്. കീഴേപ്പുറം നമ്പൂതിരിയാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഗ്രഹം കണ്ടെടുത്ത അദ്ദേഹം അത്...

    + കൂടുതല്‍ വായിക്കുക
  • 02നാട്ടകം

    നാട്ടകം

    കോട്ടയത്തെ പള്ളംതാലൂക്കിലെ ചെറിയൊരു ഗ്രാമമാണ് നാട്ടകം, കോട്ടയം നഗരത്തില്‍ നിന്നും 6.5 കിലോമീറ്റര്‍ മാറിയാണ് നാട്ടകം. പ്രകൃതിമനോഹരമാണ് ഈ കൊച്ചുഗ്രാമം. പച്ചപ്പേറിയ പ്രകൃതിയാണ് ഇവിടുത്തേത്. വേനല്‍ക്കാലത്ത് ഒട്ടേറെ തരത്തില്‍പ്പെട്ട ദേശാടനക്കിളികള്‍...

    + കൂടുതല്‍ വായിക്കുക
  • 03ഇലവീഴാപ്പൂഞ്ചിറ

    ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സംഗതി എന്താണെന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടും. കോട്ടയത്തെ പ്രകൃതിസുന്ദരമായ ഒരു സ്ഥലമാണിത്. ആരെയും മയക്കുന്നതാണ് ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം. ഒരു മരംപോലുമില്ലാത്തതുകൊണ്ടാണത്രേ ഈ സ്ഥലത്തെ ഇലവീഴാപ്പൂഞ്ചിറയെന്ന്...

    + കൂടുതല്‍ വായിക്കുക
  • 04സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

    1579ല്‍ തെക്കുംകൂര്‍ മഹാരാജാവ് പണികഴിപ്പിച്ചതാണ് ഈ പള്ളി. കേരള-പോര്‍ച്ചുഗീസ് വാസ്തുവിദ്യാശൈലികള്‍ സമന്വയിപ്പിച്ചാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയാണിത്. പടിഞ്ഞാറന്‍ ശൈലിയിലുള്ള മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 05താഴത്തങ്ങാടി ജുമ മസ്ജിദ്

    താഴത്തങ്ങാടി ജുമ മസ്ജിദ്

    ഏറെ പഴക്കംചെന്ന മുസ്ലീം പള്ളിയാണിത്. കോട്ടയത്തെ താഴത്തങ്ങാടിയില്‍ പ്രശസ്തമായ മീനച്ചിലാറിന് തീരത്താണ് പള്ളി നില്‍ക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നായ ഇതിന് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 06തിരുവേര്‍പ്പു ക്ഷേത്രം

    തിരുവേര്‍പ്പു ക്ഷേത്രം

    കേരളത്തിലെ പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവേര്‍പ്പ് ക്ഷേത്രം. കോട്ടയത്തുനിന്നും 7 കിലോമീറ്റര്‍ മാറി മീനച്ചിലാറിന്റെ തീരത്താണിത് സ്ഥിതിചെയ്യുന്നത്. ഇതിനടുത്താണ് താഴത്തങ്ങാടി ജുമ മസ്ജിദ്. 1500 വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ്...

    + കൂടുതല്‍ വായിക്കുക
  • 07തിരുനക്കര മഹാദേവ ക്ഷേത്രം

    പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ...

    + കൂടുതല്‍ വായിക്കുക
  • 08പൂഞ്ഞാര്‍ കൊട്ടാരം

    പൂഞ്ഞാര്‍ കൊട്ടാരം

    കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. രാജഭരണകാലത്തുപയോഗിച്ചിരുന്ന ഉപകരണങ്ങളും, കൊത്തിയുണ്ടാക്കിയ രൂപങ്ങളും, പഴയ കല്‍വിളക്കുകളുമെല്ലാം ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 09സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

    സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

    കോട്ടയത്തുനിന്നും 20 കിലോമീറ്റര്‍ അകലെ ചങ്ങനാശേരിയിലാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ്വം ചില സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണിത്. എഡി 753ല്‍ പണിതതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കുമായി...

    + കൂടുതല്‍ വായിക്കുക
  • 10പനച്ചിക്കാട്

    പനച്ചിക്കാട്

    കോട്ടയത്തെ മറ്റൊരു കൊച്ചുനഗരമാണ് പനച്ചിക്കാട്, ഉറങ്ങിക്കിടക്കുന്നതുപോലൊരു പ്രതീതിയാണ് ഇവിടെ, അധികം ബഹളങ്ങളൊന്നുമില്ലാതെ സദാസമയവും നിശബ്ദമായിക്കിടക്കുന്നൊരു സ്ഥലം. കോട്ടയം-ചങ്ങനാശേരി റൂട്ടിലാണ് പനച്ചിക്കാട്. കോട്ടയത്തുനിന്നും ഇങ്ങോട്ട് 11 കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 11കോട്ടത്താവളം

    കോട്ടത്താവളം

    കോട്ടയത്തുനിന്നും 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കുരിശുമലയെന്ന സ്ഥലത്തെ മുരുകന്‍ കുന്നിലുള്ള ഗുഹയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കോട്ടയത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. പാറയില്‍ കൊത്തിയുണ്ടാക്കിയ പടികള്‍...

    + കൂടുതല്‍ വായിക്കുക
  • 12പള്ളിപ്പുറത്ത് കാവ്

    പള്ളിപ്പുറത്ത് കാവ്

    കോട്ടയത്തിന്റെ തെക്കന്‍ഭാഗത്തുള്ള കോടിമതയെന്ന സ്ഥലത്താണ് പള്ളിപ്പുറത്തുകാവ്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം. വിഷുവിനും പത്താമുദയത്തിനുമാണ് ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat