Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടയം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് കോട്ടയം. കേരളത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളില്‍ നിന്നും കോട്ടയത്തേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എന്‍എച്ച് 220ലാണ് കോട്ടയം. ദേശീയപാത, 1, 9, 11, 13, 14, 15 എന്നിവയെല്ലാം കോട്ടയത്തുകൂടി കടന്നുപോകുന്നുണ്ട്, അതിനാല്‍ത്തന്നെ റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാം.