Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള്‍
  • 01വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

    തിരുവനന്തപുരത്ത് നിന്നും 17 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച. എന്നിരുന്നാലും അടുത്തകാലത്ത് മാത്രമാണ് ഈ ഗുഹകള്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ...

    + കൂടുതല്‍ വായിക്കുക
  • 02വിഴിഞ്ഞം

    കോവളത്തുനിന്നും കേവലം 3 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം. ബീച്ച് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സള്‍ക്കും പേരുകേട്ട വിഴിഞ്ഞം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. സ്വാഭാവികമായ തുറമുഖമാണ് വിഴിഞ്ഞത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ഹാല്‍സീന്‍ കാസില്‍

    ഹാല്‍സീന്‍ കാസില്‍

    തിരുവിതാംകൂറിലെ മഹാറാണിയായിരുന്ന റാണി സേതുലക്ഷ്മി ഭായി രൂപകല്പന നടത്തി ശ്രീ രാമവര്‍മ വലിയ കോയിത്തമ്പുരാന്‍ പണിതീര്‍ത്ത കൊട്ടാരമാണ് ഹാല്‍സീന്‍ കാസില്‍. സമ്പന്നതയ്ക്കും നിര്‍മാണവൈദഗ്ധ്യത്തിനും പേരുകേട്ട ഈ കൊട്ടാരം 1932 ലാണ്...

    + കൂടുതല്‍ വായിക്കുക
  • 04വിഴിഞ്ഞം തുറമുഖം

    തിരമാലകളില്‍ നിന്നും വൈദ്യുതി ഉദ്പാദനം നടത്തുന്നതിന് പേരുകേട്ട ഇടമാണ് വിഴിഞ്ഞം തുറമുഖം. പ്രാദേശിക വൈദ്യുതി ഗ്രിഡുകളിലേക്ക് ഉപയോഗിക്കുന്നു ഇവിടെനിന്നുള്ള വൈദ്യുതി. 1990 ലാണ് ഈ പ്ലാന്റ് നിര്‍മിക്കപ്പെട്ടത്. സിവില്‍ കണ്‍സ്ട്രക്ഷന് വേണ്ട 80 ശതമാനത്തോളം...

    + കൂടുതല്‍ വായിക്കുക
  • 05അരുവിക്കര

    തിരുവനന്തപുരം ജില്ലയിലെ പ്രമുഖമായ വില്ലേജുകളിലൊന്നാണ് അരുവിക്കര. തിരുവനന്തപുരം നഗരത്തില്‍ നിന്നും അരുവിക്കരയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. കരമനയാല്‍ അരുവിക്കരയിലൂടെയാണ് കടന്നുപോകുന്നത്. മനോഹരമായ ഒരു പൂന്തോട്ടവും റിസര്‍വ്വോയറുമുണ്ട് ഇവിടെ....

    + കൂടുതല്‍ വായിക്കുക
  • 06അമലോത്ഭവ മാതാ പള്ളി

    അമലോത്ഭവ മാതാ പള്ളി

    കോവളത്തെ തുറമുഖത്തിനടുത്തായി വളരെയേറെ പഴക്കം ചെന്ന ഒരു കൃസ്ത്യന്‍ ദേവാലയമാണ് അമലോത്ഭവ മാതാ പള്ളി. കോവളത്തെ ബീച്ചുകളില്‍ നിന്നും അമലോത്ഭവ മാതാ പള്ളിയിലേക്ക് കേവലം 6 കിലോമീറ്റര്‍ ദീരമേയുളളൂ. കോവളത്തിന്റെ നെടുനീളന്‍ പനോരമിക് വ്യൂ നല്‍കുന്നതാണ്...

    + കൂടുതല്‍ വായിക്കുക
  • 07വലിയതുറ കടല്‍പ്പാലം

    വലിയതുറ കടല്‍പ്പാലം

    കോവളത്തെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് വലിയതുറ കടല്‍പ്പാലം. തിരുവനന്തപുരത്തിന്റെ ഉള്‍പട്ടണങ്ങളിലൊന്നായ വലിയതുറയിലാണ് വലിയതുറ കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ കൊച്ചി...

    + കൂടുതല്‍ വായിക്കുക
  • 08ഹവ്വാ ബീച്ച്

    കോവളത്തെ ബീച്ചുകളില്‍ ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ്ലെസ്സായി കുളിച്ചിരുന്നു എന്നും അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്നും ഒരു കഥയുണ്ട്.   കൂടുതലും വിദേശികളാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 09ലൈറ്റ് ഹൗസ്

    ലൈറ്റ് ഹൗസ്

    വിഴിഞ്ഞം ലൈറ്റ് ഹൗസ് എന്നും വിളിഞ്ഞം ലൈറ്റ് ഹൗസ് എന്നും വിളിക്കപ്പെടുന്ന ഈ ലൈറ്റ് ഹൗസ് കോവളത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. വിഴിഞ്ഞത്തിന്റെ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ ലൈറ്റ് ഹൗസ് കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലൈറ്റ്...

    + കൂടുതല്‍ വായിക്കുക
  • 10ലൈറ്റ്ഹൗസ് ബീച്ച്

    കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. നഗരത്തിനോട് അടുത്തായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ലൈറ്റ്ഹൗസ് ബീച്ചിലെത്തുന്നു. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍...

    + കൂടുതല്‍ വായിക്കുക
  • 11സമുദ്ര ബീച്ച്

    കോവളത്തെ പ്രധാനപ്പെട്ട 3 ബീച്ചുകളിലൊന്നാണ് സമുദ്ര ബീച്ച്. കോവളം കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ...

    + കൂടുതല്‍ വായിക്കുക
  • 12തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

    തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

    കോവളത്തിന് സമീപത്തായി കരമനയാറിന്റെ തീരത്താണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരവല്ലത്തേത്. കോവളത്തുനിന്നും 9 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. കടലില്‍ മഴുവെറിഞ്ഞ് കേരളം നിര്‍മിച്ച...

    + കൂടുതല്‍ വായിക്കുക
  • 13ചൊവ്വര

    കോവളം ബീച്ചില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തുള്ള മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര. വിഴിഞ്ഞത്തിന്റെ തെക്കേ അറ്റത്താണ് ഈ കടപ്പുറം. മനോഹരമായ വെളളമണല്‍ വിരിച്ച നെടുനീളന്‍ കടല്‍ത്തീരമാണ് ചൊവ്വരയിലെ പ്രധാന ആകര്‍ഷണം. ചൊവ്വര ബീച്ചിന് സമീപത്തുള്ള...

    + കൂടുതല്‍ വായിക്കുക
  • 14വിഴിഞ്ഞം മറൈന്‍ അക്വേറിയം

    വിഴിഞ്ഞം മറൈന്‍ അക്വേറിയം

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന കോവളത്തെ കാഴ്ചകളിലൊന്നാണ് വിഴിഞ്ഞം മറൈന്‍ അക്വേറിയം. ജലജീവികളുടെ കൂട്ടത്തിലെ അപൂര്‍വ്വ ഇനങ്ങളെക്കൊണ്ട് സമ്പന്നമാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം മറൈന്‍ അക്വേറിയം. ഇമേജ് പേള്‍...

    + കൂടുതല്‍ വായിക്കുക
  • 15കോവളം ജുമാ മസ്ജിദ്

    കോവളം ജുമാ മസ്ജിദ്

    കോവളത്തെ മനോഹരമായ ബീച്ചുകളിലൊന്നായ അശോക ബീച്ചിലാണ് കോവളം ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഗണേശക്ഷേത്രത്തിന് നേരെ മുന്നിലായാണ് കോവളം ജുമാ മസ്ജിദ്. കോവളത്തിന്റെ മതസൗഹാര്‍ദ്ദത്തിനും സാംസ്‌കാരിക അന്തരീക്ഷത്തിനും മികച്ച ഉദാഹരണങ്ങളാണ് ഈ രണ്ട് ആരാധനാലയങ്ങളും....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed