Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » കാലാവസ്ഥ

കോവളം കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Kovalam, India 31 ℃ Haze
കാറ്റ്: 7 from the NE ഈര്‍പ്പം: 49% മര്‍ദ്ദം: 1012 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Tuesday 26 Mar 29 ℃ 84 ℉ 36 ℃97 ℉
Wednesday 27 Mar 28 ℃ 82 ℉ 37 ℃99 ℉
Thursday 28 Mar 27 ℃ 80 ℉ 36 ℃97 ℉
Friday 29 Mar 23 ℃ 73 ℉ 36 ℃96 ℉
Saturday 30 Mar 27 ℃ 80 ℉ 35 ℃94 ℉

ശീതകാലമാണ് കോവളം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് അല്‍പം ചൂട് കൂടുതല്‍ അനുഭവപ്പെടുന്നസ്ഥലമാണ് കോവളം, അന്തരീക്ഷത്തിലെ കൂടിയ ജലാംശമാണ് ഇതിന് കാരണം.  വേനല്‍ക്കാലത്തെ താപനില 30 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഹ്യുമിഡിറ്റി പൊതുവേ കൂടുതലായിരിക്കും.

മഴക്കാലം

കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെയാണ് മഴക്കാലം. ഈ സമയത്തും കോവളം സന്ദര്‍ശിയ്ക്കാവുന്നതാണ്. മഴക്കാലം തുടങ്ങുന്നതിനുമുമ്പായി ഏപ്രില്‍ മാസത്തിലും ചിലപ്പോള്‍ മഴയുണ്ടാകാറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് ഇവിടെ ശീതകാലം. ഈ സമയത്ത് ശരാശരി അന്തരീക്ഷതാപം 18 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശീതകാലമാണ് കോവളം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.