Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോഴിക്കോട്‌ » ആകര്‍ഷണങ്ങള്‍
  • 01തിക്കോടി ലൈറ്റ്ഹൗസ്

    കോഴിക്കോട്ടെ പ്രധാനപ്പെട്ട സ്മാരകങ്ങളിലോന്നാണ് ചരിത്രപ്രസിദ്ധമായ തിക്കോടി ലൈറ്റ് ഹൗസ്. കോഴിക്കോട് സിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തിക്കോടി ലൈറ്റ്ഹൗസ് വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. ലൈറ്റ്ഹൗസില്‍...

    + കൂടുതല്‍ വായിക്കുക
  • 02കൃഷ്ണമേനോന്‍ മ്യൂസിയം

    കൃഷ്ണമേനോന്‍ മ്യൂസിയം

    കോഴിക്കോട് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ടെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പഴശ്ശിരാജ മ്യൂസിയത്തിനടുത്തായി ഈസ്റ്റ് ഹില്ലിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03ലയണ്‍സ് പാര്‍ക്ക്

    ലയണ്‍സ് പാര്‍ക്ക്

    കുട്ടികളോടൊത്ത് സമയം ചെലവഴിക്കാന്‍ പറ്റിയ കോഴിക്കോട്ടെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് ലയണ്‍സ് പാര്‍ക്ക്. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടെക്ക് ഏറെ ദൂരമില്ല. ബീച്ചിലെ പ്രശസ്തമായ ലൈറ്റ്ഹൗസും ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ്. ബീച്ചിന്...

    + കൂടുതല്‍ വായിക്കുക
  • 04കളിപ്പൊയ്ക

    കളിപ്പൊയ്ക

    കോഴിക്കോട് നഗരഹദയത്തില്‍ നിന്നും വെറും രണ്ട് കിലമീറ്റര്‍ ദൂരത്താണ് കളിപ്പൊയ്ക എന്നു വിളിക്കുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക്. അരയിടത്തുപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശനം...

    + കൂടുതല്‍ വായിക്കുക
  • 05കാപ്പാട് ബീച്ച്

    ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യന്‍...

    + കൂടുതല്‍ വായിക്കുക
  • 06പെരുവണ്ണാമുഴി ഡാം

    കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും നിരവധി ബസ് സര്‍വ്വീസുകള്‍ ഈ ഭാഗത്തേക്കുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07മാനാഞ്ചിറ സ്‌ക്വയര്‍

    മാനാഞ്ചിറ സ്‌ക്വയര്‍

    കോഴിക്കോട് നഗരത്തിലെ ഏറ്റവും ജനപ്രിയ കേന്ദ്രമാണ് മാനാഞ്ചിറ സ്‌ക്വയര്‍. മൂന്നരയേക്കര്‍ വിസ്തൃതിയിലുള്ള വലിയൊരു ചിറയാണ് ശരിക്കും മാനാഞ്ചിറ എന്നറിയപ്പെടുന്നത്. കോഴിക്കോട് നഗരമധ്യത്തിലുള്ള ഈ ചിറ കോഴിക്കോട് രാജാവായിരുന്ന സാമൂതിരി മാനച്ചുവിക്രമന്റെ കാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 08ബേപ്പൂര്‍ തുറമുഖം

    കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 09പഴശ്ശിരാജ മ്യൂസിയം

    പഴശ്ശിരാജ മ്യൂസിയം

    കോഴിക്കോട് നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തായി ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മനോഹരമായ ഈ മ്യൂസിയം. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 10കക്കയം

    മനോഹരമായ ഒരു അണക്കെട്ടാണ് കക്കയം. പ്രകൃതിസുന്ദരമായ ഈ ഡാമിലേക്ക് കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന...

    + കൂടുതല്‍ വായിക്കുക
  • 11തളി ക്ഷേത്രം

    കോഴിക്കോട് നഗരത്തിന് സമീപത്താണ് പ്രമുഖ ക്ഷേത്രങ്ങളിലൊന്നായയ തളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ പ്രമുഖമായതാണ് തളി ക്ഷേത്രം. വളരെയേറെ ചരിത്രപ്രാധ്യാന്യങ്ങളുള്ള ഈ ക്ഷേത്രം സാമൂതിരിയുടെ കാലത്താണ് നിര്‍മിക്കപ്പെട്ടത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed