Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോഴിക്കോട്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കോഴിക്കോട്. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് പുറപ്പെടുന്ന കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്ന പേരുകൂടിയുണ്ട്. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകളും ലഭ്യമാണ്.