നിലമ്പൂര്‍ - തേക്കുകളുടെ നഗരം
ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന......
ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്
വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ് ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്‍റെ നാനാ ഭാഗത്ത് നിന്നും......
തൃശ്ശൂര്‍ - കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം
പൂരങ്ങളുടെ, പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ്......
മലമ്പുഴ - കേരളത്തിന്റെ വൃന്ദാവനം
കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും......
അറബിക്കടലിന്റെ റാണി - കൊച്ചി
അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത്......
കുരിശുമലകയറാന്‍ മലയാറ്റൂരേയ്ക്ക്
എറണാകുളം ജില്ലയിലെ ഒരു ചെറുനഗരമാണ് മലയാറ്റൂര്‍, ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മലയെന്നും ആറെന്നും ഊരെന്നുമുള്ള മൂന്നു പദങ്ങള്‍......
മാപ്പിളപ്പാട്ടിന്‍റെയും ഒപ്പനയുടെയും മലപ്പുറം
മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ......
വയനാടന്‍ പെരുമയുമായി കല്‍പ്പറ്റ
കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം......
തിരക്കുകളില്‍ നിന്നകന്ന് ദേവികുളത്തേയ്ക്ക്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്.......
മാരാരിക്കുളം - കട്ടമരത്തില്‍ കയറി കടലിലേയ്ക്ക്
മനോഹരമായ ബീച്ചുകള്‍ എന്നും സഞ്ചാരികള്‍ക്ക് ദൗര്‍ബല്യമാണ്, തീരദേശമേറെയുള്ള കേരളത്തിലാണെങ്കില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ......
മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ മൂളുന്ന പൊന്നാനി
കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. മലബാറിലെ......
മൂന്നാറിലെ കുളിരിലേയ്ക്ക് ഒരു യാത്ര
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും.......
പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത,......
കാണണം, ചരിത്രമുറങ്ങുന്ന കണ്ണൂര്‍ക്കാഴ്ചകള്‍
കേരളത്തിന്റെ വടക്കന്‍ ജില്ലകളിലൊന്നായ കണ്ണൂര്‍ വ്യത്യസ്തങ്ങളായ സംസ്‌കാരത്തനിമകള്‍ കൊണ്ടും വര്‍ണാഭമായ കാഴ്ചകള്‍ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന......
ദേവതകളാല്‍ അനുഗ്രഹിക്കപ്പെട്ട ചോറ്റാനിക്കര
മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ സ്ഥാനം. അനേകം ആളുകളുടെ......
അതിരപ്പള്ളി: മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു......
കൊടുങ്ങല്ലൂര്‍ - ഭരണിയുടെ നാട്
തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍. നിറയെ ജലാശയങ്ങളും നദികളും തോടുകളും ഉള്ള......
പയ്യോളി: പാരമ്പര്യവും തീരവും ഒത്തിണങ്ങുന്ന ഗാംഭീര്യം
ദക്ഷിണ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെറിയ ഗ്രാമമാണ് പയ്യോളി. സ്വര്‍ണമണല്‍തീരവും ആഴം കുറഞ്ഞ കടലുമാണ് പ്രധാന ആകര്‍ഷണമെങ്കിലും ഇവിടെ വിനോദ സഞ്ചാരികളെ......
നാടും കാടും മേളിക്കുന്ന വയനാടന്‍ കാഴ്ചകള്‍
കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന......
ഭൂലോക വൈകുണ്ഠം അഥവാ ഗുരുവായൂര്‍ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍......
ക്രിക്കറ്റിന്‍റേയും കേക്കിന്‍റേയും സര്‍ക്കസിന്‍റേയും തലശ്ശേരി
ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരത്തില്‍ത്തുടങ്ങുന്ന ഈ മൂന്ന് കാര്യങ്ങളില്‍ നിര്‍വചിക്കാം തലശ്ശേരി എന്ന പട്ടണത്തിനെ. ഇന്ത്യയിലെ......
ബേക്കല്‍ - കാസര്‍കോടന്‍ വിനോദസഞ്ചാരത്തിന്‍റെ മുഖം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ......
കായല്‍പരപ്പില്‍ അവധിക്കാലം ആഘോഷിക്കാം,കുമരകത്ത്
കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ......
തെയ്യങ്ങളും ഭാഷയും സംസ്കാരവും കൂടിച്ചേരുന്ന കാസര്‍കോട്
കാസര്‍കോട് മുതല്‍ പാറശ്ശാല വരെ എന്നൊരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. സംഗതി മറ്റൊന്നുമല്ല, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എന്നര്‍ത്ഥമാക്കാനാണ്......
സുല്‍ത്താന്റെ ബാറ്ററി അഥവാ സുല്‍ത്താന്‍ ബത്തേരി
വയനാട് ജില്ലയിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഈ പ്രകൃതിസുന്ദരമായ പ്രദേശം മലയാളികളും......